DOHA MUNICIPALITY CELEBRATES 60TH ANNIVERSARY

Doha Municipality

DOHA MUNICIPALITY CELEBRATES 60TH ANNIVERSARY . ദോഹ മുനിസിപ്പാലിറ്റി സ്ഥാപിതമായതിന്റെ 60-ാം വാർഷിക വേളയിൽ Minister of Municipality H E Dr. Abdullah bin Abdulaziz bin Turki Al Subaie തന്റെ അഗാധമായ അഭിമാനവും സന്തോഷവും പ്രകടിപ്പിച്ചു . ‘ഖത്തർ മുനിസിപ്പാലിറ്റി’ എന്ന പേരിൽ 1963 ജനുവരി ഒന്നിന് സ്ഥാപിതമായതു മുതൽ നിരവധി നേട്ടങ്ങളാണ് ദോഹ മുനിസിപ്പാലിറ്റി സ്വന്തമാക്കിയത് . Doha Municipality, represented by all its departments and sections, continues to implement plans, projects and activities that contribute to achieving the mission and objectives of the Ministry of Municipality by achieving quality and excellence in providing services and improving the quality of life.

MORE FROM RADIO SUNO