Doha Mountains' unveiled near Stadium 974

DOHA MOUNTAINS NEAR STADIUM 974

DOHA MOUNTAINS NEAR STADIUM 974 ദോഹ മൗണ്ടൻസ് എന്ന പബ്ലിക് ആർട്ട് Stadium 974-ത്തിന് അരികെ സ്ഥാപിച്ചു . ലോകകപ്പിലെ ഫാൻസോണുകളിലൊന്നാണ് ബീച്ച് അതിനാൽ ആരാധകർക്ക് മികച്ച ദൃശ്യ വിരുന്നു കൂടി ആയിരിക്കും ഈ കലാസൃഷ്ടി.ഖത്തർ മ്യൂസിയം അധ്യക്ഷ ഷെയ്ഖ അൽ മയാസ ബിൻത് ഹമദ് അൽതാനിയാണ് പുതിയ കലാസൃഷ്ടിയുടെ ഇൻസ്റ്റലേഷൻ ഉദ്ഘാടനം ചെയ്‌തത്‌ . സ്വിസ് കലാകാരനായ യുഗോ റോണ്ടിനോൻ ആണ് ദോഹ മൗണ്ടൻസ് എന്ന പലവർണങ്ങൾ നിറഞ്ഞ ശിൽപം നിർമിച്ചത്.ഒളിംപിക്‌സ് ലോഗോയുടെ വളയത്തിലെ നിറങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ് ശിൽപം.The masterpiece not only showcases the great importance and central focus of sport in the country’s national development, but also a lasting legacy that will forever remain a point of reference for a city that is realising its dream of hosting the best global sports events such as the FIFA World Cup 2022 and the intended hosting of the Olympic and Paralympic Games. Qatar’s No.1 Malayalam Radio Station – Radio Suno 91.7 FM .