DOHA JEWELLERY & WATCHES EXHIBITION 2022

DOHA JEWELLERY & WATCHES EXHIBITION 2022

DOHA JEWELLERY & WATCHES EXHIBITION 2022 തുടക്കമായിക്കഴിഞ്ഞു. മേയ് ഒമ്പത് മുതൽ 14 വരെ നടക്കുന്ന ആഭരണ- വാച്ച് പ്രദർശനത്തിന് ദോഹ എക്സിബിഷൻ ആൻഡ് കോൺഫറൻസ് സെന്‍റർ വേദി. എക്സിബിഷന്‍റെ മുഖ്യ ആകർഷണമായി ബോളിവുഡ് താരം ആലിയ ഭട്ട് എത്തിയിരുന്നു . ഖത്തർ ടൂറിസത്തിനു കീഴി ലാണ് 18ാമ ത് ദോഹ ജ്വല്ലറി ആൻഡ് വാച്ച് എക്സിബിഷൻ സംഘടിപ്പിക്കുന്നത്. 65 പ്രദർശന സ്റ്റാളുകളിലായി 500ലേറെ രാജ്യാന്തര ആഭരണ, വാച്ച് ബ്രാൻഡുകൾ എക്സിബിഷ ന്‍റെ ഭാഗമാണ്.

DOHA JEWELLERY & WATCHES EXHIBITION 2022
DJWE

ഇന്ത്യയുടെയും തുർക്കിയുടെയും പവിലിയനുകളാണ് ഇത്തവണത്തെ പ്രത്യേകത.പ്രവേശനം സൗജന്യമാണെങ്കിലും https://www.visitqatar.qa/ എന്ന വെബ്സൈറ്റിൽ മുൻകൂർ റജിസ്ട്രേഷൻ നടത്തണം.10, 11, 12, 14 തീയതികളിൽ ഉച്ചയ്ക്ക് 12.00 മുതൽ രാത്രി 10.00 വരെയും 13ന് വൈകിട്ട് 4.00 മുതൽ രാത്രി 10.00 വരെയുമാണ് പ്രദർശനം.

RELATED : DOHA JEWELLERY & WATCHES EXHIBITION 2022 : Alia Bhatt is the face of this year’s campaign

MORE FROM RADIO SUNO