DJWE 2023 SHOWCASING OVER 500 TOP BRANDS

DJWE 2023

DJWE 2023 SHOWCASING OVER 500 TOP BRANDS . അഞ്ഞൂറിലധികം വൻകിട ബ്രാൻഡുകളുടെ വിസ്മയിപ്പിക്കുന്ന കളക്ഷനുകളാണ് DJWE 2023 പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത് . ഖത്തർ പ്രധാനമന്ത്രിയാണ് പ്രദർശനം ഉദ്ഘാടനം ചെയ്തത്.ഷെയ്ഖുമാർ, മന്ത്രിമാർ, വിവിധ എംബസി സ്ഥാനപതിമാർ, വ്യവസായികൾ തുടങ്ങി നിരവധി പേർ ഉദ്ഘാടനത്തിൽ പങ്കെടുത്തു.ആഗോള തലത്തിൽ നിന്നുള്ള 500 വൻകിട ബ്രാൻഡുകളാണ് 19-ാമത് പ്രദർശനത്തിൽ പങ്കെടുക്കുന്നത്.ഇന്നലെ ആരംഭിച്ച പ്രദർശനം 25 വരെ നീളും.. Qatar’s No1 Malayalam Radio Station Radio Suno 91.7 FM Kettu Kettu Kottukoodam .

MORE FROM RADIO SUNO