DISCOVER SOUQ WAQIF
ലോകകപ്പിൽ മുഴുകി സൂഖ് വാഖിഫ് . ലോകകപ്പിന്റെ മത്സരങ്ങൾക്ക് മുൻപും ശേഷവും ഏറ്റവും അധികം ആഘോഷങ്ങൾ നടക്കുന്ന ഇടമായി സൂഖ് വാഖിഫ് മാറിക്കഴിഞ്ഞു . shisha, henna painting, intricately worked handicrafts and delicious cuisine തുടങ്ങി സന്ദർശകർക്ക് ആവശ്യമായതെല്ലാം സൂഖ് വാഖിഫിൽ ഒരുക്കിയിട്ടുണ്ട് . ഖത്തറിന്റെ oldest marketplace ആണ് സൂഖ് വാഖിഫ് .