DARB LUSAIL PARADE 2023 ലുസൈലിൽ വീണ്ടും ആഘോഷ ദിവസങ്ങൾ എത്തുകയായി .1.3 കിലോമീറ്റർ പാതയിലാണ് 3 ദിവസത്തെ പരേഡ് നടക്കുന്നത്.വൈകിട്ട് 6.00 മുതൽ രാത്രി 11.00വരെയായിരിക്കും പരേഡ് നടക്കുക . ബൗളെവാർഡിൽ 11ന് ആരംഭിക്കുന്ന ഖത്തർ ഇന്റർനാഷനൽ ഫുഡ് ഫെസ്റ്റിവലിന് മുന്നോടിയായാണിത്.10 ദിവസം നീളുന്ന ഭക്ഷ്യമേളയിലേക്കുള്ള സ്വാഗതം കൂടിയാണിത്.The parade will also coincide with the celebration of the World’s best cuisines, the Qatar International Food Festival that will begin from March 11 to March 21, 2023.