CTC Festival Qatar

CTC Festival ചോക്ലേറ്റ്. ടീ. കോഫി ഫെസ്റ്റിവൽ  ഖത്തറിലും. 25th ജനുവരി മുതൽ 3rd ഫെബ്രുവരി വരെ ഹോട്ടൽ പാർക്കിൽ വെച് നടക്കുന്ന ഈ മഹോത്സവത്തിൽ വിവിധ തരത്തിലുള്ള ചോക്ലേറ്റ്, ടീ, കോഫി ഉത്പന്നങ്ങളുണ്ടാവും. ഏകദേശം അമ്പതോളം സ്റ്റാളുകളായിരിക്കും പ്രദർശനത്തിനുണ്ടായിരിക്കുക. ഇതുമാത്രമല്ല വരുന്ന സന്ദർശകർക്ക് പല തരം മത്സരങ്ങളും ആക്ടിവിറ്റീസും ഫെസ്റ്റിവലിൽ ഉണ്ടായിരിക്കുന്നതാണ്. ചോക്ലേറ്റും കോഫിയും ടീയുമൊക്കെ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ  ഉണ്ടാവില്ല. ഒരു കുട കീഴിൽ എല്ലാം നിങ്ങൾക്ക് ലഭിക്കുമ്പോൾ ഈ അവസരം പാഴാക്കരുത്.

https://www.youtube.com/watch?v=4tamenBDMaM

MORE FROM RADIO SUNO