ഖത്തർ പ്രവാസികൾ ആശങ്കപെടേണ്ടതില്ല …
കൊറോണ സംബന്ധമായ സഹായങ്ങൾക്കും സംശയങ്ങൾക്കും പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ കോൾ സെന്റർ നമ്പറായ 16000 ൽ വിളിക്കാം. ആരോഗ്യ പരിചരണ പ്രവർത്തകർക്കും പൊതുജനങ്ങൾക്കും കോൾ സെന്ററിന്റെ സേവനം ലഭിക്കും. 24/7 മണിക്കൂറും സഹായം തേടാം. അറബിക്, ഇംഗ്ലിഷ് ഭാഷകളിലാണ് സേവനം ലഭിക്കുക. …
എന്താണ് കോവിഡ്-19, ഖത്തറിനെ എങ്ങനെ ബാധിക്കും, രോഗലക്ഷണങ്ങളും അടയാളങ്ങളും, രോഗം വരാനുള്ള അപകട സാധ്യതയുണ്ടെങ്കിൽ എന്താണ് ചെയ്യേണ്ടത്, ചൈന ഉൾപ്പെടെ രോഗ ബാധിത രാജ്യങ്ങളിലേക്കുള്ള യാത്രാ നിർദേശങ്ങൾ എന്നിവയാണ് കോൾ സെന്ററിൽ നിന്ന് അറിയാനാവുക.
കൊറോണ വൈറസ്
ഖത്തർ പ്രവാസികൾ ആശങ്കപ്പെടേണ്ടതില്ല.
വിശദ വിവരങ്ങളുമായി ഹമദ് മെഡിക്കൽ കോർപറേഷൻ
Infectious diseases consultant Dr. k c chacko