covid 19 QATAR

COVID – 19 NORKA HELP DESK QATAR

 

COVID – 19 NORKA HELP DESK QATAR

കോവിഡ്-19 സാഹചര്യത്തില്‍ ഖത്തറിലെ പ്രവാസി മലയാളികള്‍ക്കായി കേരള സര്‍ക്കാരിന്റെ നോര്‍ക്ക റൂട്ട്‌സ് ഹെല്‍പ് ലൈന്‍ ആരംഭിച്ചിട്ടുണ്ട്.

സഹായങ്ങള്‍ ആവശ്യമെങ്കില്‍ 33178494, 55532367 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

ഇ-മെയില്‍ [email protected].

Leave a Comment

Your email address will not be published. Required fields are marked *