Inflata City

വേനൽ കാലം ആഘോഷിക്കൂ Inflata Cityയിൽ / CONTEST ALERT!

30,000 ചതുരശ്ര മീറ്ററിൽ വ്യാപിച്ച് കിടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ inflatable indoor eventമായി Inflatacity ഖത്തർ നാഷണൽ കൺവെൻഷൻ സെന്റർ (QNCC) .ഇൻഫ്ലാറ്റ സിറ്റിയിൽ സാഹസികത ഇഷ്ടപ്പെടുന്നവർക്കായി വലിയ സ്ലൈഡുകളും ഇൻഫ്ലാറ്റബിൾ കോഴ്സുകളും ഒരുക്കിയിട്ടുണ്ട്, ഒപ്പം കുഞ്ഞുങ്ങൾക്ക് സുരക്ഷിതമായി കളിക്കാൻ ടോഡ്‌ലർ സോണും, ആർക്കേഡ് ഗെയിംസ്, വിആർ സിമുലേറ്ററുകൾ, ലൈവ് ഷോകൾ എന്നിങ്ങനെ മറ്റ് വിനോദങ്ങളും, കൂടാതെ 16-ഓളം ഭക്ഷണശാലകളുള്ള ഫുഡ് കോർട്ടും.
ഈ അത്ഭുത ലോകത്തേക്ക് സൗജന്യമായി പോകാൻ നിങ്ങൾക്കും അവസരം !ഖത്തറിലെ NO .1 റേഡിയോ സ്റ്റേഷനായ റേഡിയോ സുനോയുടെ (Radio Suno) സോഷ്യൽ മീഡിയ കോണ്ടെസ്റ്റിൽ പങ്കെടുക്കൂ.

റേഡിയോ സുനോയുടെ സോഷ്യൽ മീഡിയ പേജിൽ പോസ്റ്റ് ചെയ്ത ഇൻഫ്ലാറ്റ സിറ്റിയുടെ പോസ്റ്റ് ലൈക്ക് ചെയ്യുക, കമന്റ് ചെയ്യുക, ഷെയർ ചെയ്യുക. ഈ മൂന്ന് കാര്യങ്ങൾ ചെയ്താൽ മതി, നിങ്ങൾക്ക് സൗജന്യ ടിക്കറ്റുകൾ നേടാൻ അവസരം ലഭിക്കും. ഭാഗ്യശാലികളായ വിജയികളെ കാത്തിരിക്കുന്നത് ഒരു കുടുംബത്തിന് ഇൻഫ്ലാറ്റ സിറ്റിയിലേക്ക് പ്രവേശിക്കാനുള്ള ടിക്കറ്റുകളാണ്. ഈ അവസരം ഉപയോഗപ്പെടുത്തിക്കൊണ്ട് ഈ വേനൽക്കാലം ആഘോഷമാക്കൂ! റേഡിയോ സുനോയുടെ ഇൻസ്റ്റാഗ്രാം പേജിനായി

click here