COMING SOON STAY AT HOME CHALLENGE

STAY AT HOME RADIO SUNO

COMING SOON STAY AT HOME CHALLENGE

റേഡിയോ സുനോ 91 .7 എഫ് . എം  ശ്രോതാക്കൾക്കായി ചലഞ്ചുകൾ ആരംഭിക്കുന്നു . ഓൺ എയറിലും സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളായ ഫേസ്ബുക് , ഇൻസ്റ്റഗ്രാം ,ട്വിറ്റർ എന്നിവിടെയും ശ്രോതാക്കൾക്കായി STAY AT HOME ചലഞ്ചുകളായിരിക്കും ലഭിക്കുക . ഇതിന്റെ ഭാഗമായി റേഡിയോ സുനോ ഫേസ്ബുക് പേജിൽ STAY AT HOME QUIZ TIME -നു തുടക്കമിട്ടു . ഞായറാഴ്ച മുതൽ ആയിരിക്കും ഓരോ പ്രൊഗ്രാമുകളും അടിസ്ഥാനമാക്കി ചലഞ്ചുകൾ ആരംഭിക്കുക . ഒപ്പം എല്ലാ പരിപാടികളുടെ പേരിലും വീട്ടിലിരിക്കു എന്ന സന്ദേശം ആണ് നൽകുന്നത് . Wake Up Healthy Doha,Home savari Happy Home delivery ,Homely -Mashup,Stay at Home Evenings,Family Melodies എന്നിങ്ങനെയാണ് പേരുകളിൽ വരുന്ന മാറ്റം .

MORE FROM RADIO SUNO