The Color Run 2018 – Qatar

The Color Run 2018 – Qatar – ഈ തിരക്കുപിടിച്ച ജീവിതത്തിലും ആരോഗ്യത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന ഒരു സംരംഭമാണ്.  ”The Color Run 2018” ഖത്തറിൽ നാലാമത്തെ പ്രാവശ്യമാണ് നടക്കുന്നത്. പതിനായിരക്കണക്കിന് ജനങ്ങളാണ് പങ്കെടുത്തത്. പങ്കെടുത്ത ഓരോ ആൾക്കാരും 5 കിലോമീറ്റർ പൂർത്തിയാക്കണം. ഓരോ കിലോമീറ്റർ കഴിയുമ്പോഴും പല നിറത്തിലുള്ള പൊടികൾ നിങ്ങള്ക്ക് മേൽ വിതറും. വർണാഭമായ ഇത്തരം കാര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളത് കാരണം നടക്കുന്നതിന്റെ ക്ഷീണം അത്രെയേറെ ഒരാളെ കീഴ്പെടുത്തില്ല. Radio Suno team ഉം ഈ Health – Run ന്റെ ഭാഗമാവാൻ തീരുമാനിച്ചു.

The Color Run 2018 – The Happiest 5K on the Planet.

 

https://www.youtube.com/watch?v=lrIGxCk1JMM

MORE FROM RADIO SUNO