CHIYAAN 60:MAHAAN

Mahaan Movie

ഹിറ്റുകളുടെ സംവിധായകന്‍ കാര്‍ത്തിക്ക് സുബ്ബരാജ് അടുത്ത ചിത്രവുമായി എത്തുകയാണ് . തെന്നിന്ത്യന്‍ സൂപ്പര്‍ താരം ചിയാന്‍ വിക്രം നായകനാകുന്ന മഹാന്‍ എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ റീല്‍ പുറത്ത്. വിക്രവും മകന്‍ ധ്രുവ് വിക്രവും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയാണ് മഹാനെ വ്യത്യസ്തമാക്കുന്നത്. വിക്രമിന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സിമ്രാനാണ് ചിത്രത്തിലെ നായിക. സെവെന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ എസ്.എസ്.ലളിത് കുമാറാണ് ചിത്രം നിര്‍മിക്കുന്നത്.

MORE FROM RADIO SUNO