പ്രണവിന്റെ  ഫസ്റ്റ് ലുക്ക് പോസ്റ്റർ!!!

Written by on September 23, 2018

പ്രണവിന്റെ മാസ്സ്  ലുക്കുമായി ഇരുപത്തിഒന്നാം  നൂറ്റാണ്ട്  ഫസ്റ്റ് ലുക്ക് പോസ്റ്റർ!

പ്രണവ് മോഹൻലാലിനെ  നായകനാക്കി അരുണ്‍ ഗോപി അണിയിച്ചൊരുക്കുന്ന പുതിയ ചിത്രമായ ഇരുപത്തിഒന്നാംനൂറ്റാണ്ടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ  പുറത്തിറങ്ങി. വൻ വരവേൽപ്പാണ്  പുറത്തിറങ്ങി നിമിഷങ്ങൾക്കുള്ളിൽ സോഷ്യൽമീഡിയയിൽ ലഭിച്ചത് .മോഹൻലാലാണ് ഫെയ്സ്ബുക്ക് പേജിലൂടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്.

അരുൺ ഗോപി സംവിധാനം ചെയുന്ന ചിത്രം നിർമിക്കുന്നത് ടോമിച്ചൻ മുളകുപാടമാണ്. പീറ്റർ ഹെയ്‌നാണ്  ചിത്രത്തിനായിആക്ഷൻ ഒരുക്കുന്നത്. വമ്പൻ ആക്ഷൻ സീനുകൾ നിറഞ്ഞ ഒരു ചിത്രമായിരിക്കും . ഒരു സർഫറുടെ വേഷത്തിലാണ് പ്രണവ്മോഹൻലാൽ ചിത്രത്തിൽ എത്തുന്നത്. ഈ വേഷത്തിനായി ഏറെ നാളത്തെ സർഫിങ് ട്രെയിനിങ് പ്രണവ് നടത്തിയിരുന്നു.

 

 


Reader's opinions

Leave a Reply

Your email address will not be published. Required fields are marked *


Continue reading

Listen Live-Radio Suno

Radio Suno

Current track
TITLE
ARTIST

Subscribe to Our Monthly Newsletter

Join our mailing list to receive the latest news and updates from our team.

Thank you for your support.

Something went wrong.