Celebrity RJ – Franco and Drummer Jaffer

Radio Suno 91.7 FM ടീമിനൊപ്പം  Celebrity RJ – ആയി നിങ്ങുളുടെ മുൻപിലെത്തുന്നു singer Franco . ഒരുപാടു നല്ല മലയാളം പാട്ടുകൾ നമ്മുക്ക് സമ്മാനിച്ച ഒരു യുവ പാട്ടുകാരൻ. കുറേ വർഷങ്ങൾക്ക്  ശേഷം വീണ്ടും ഖത്തറിൽ എത്തിയതിന്റെ സന്തോഷം പങ്കിടുകയായിരുന്നു ഫ്രാങ്കോ. മലയാളം ആൽബം പാട്ടുകളിലൂടെ സംഗീത ലോകത്തേയ്ക്ക് കടന്നുവന്ന ഗാനഗന്ധർവ്വൻ. ഒരു ദിവസം Celebrity RJ – ആയി ശ്രോതാക്കളുടെ മുൻപിൽ എത്തിയതിനു വളരെയധികം സന്തോഷമുണ്ടെന്ന് ഫ്രാങ്കോ Radio Suno ടീമിനോട് പറഞ്ഞു. ഫ്രാങ്കോയ്ക് ഒപ്പം ഏഷ്യൻ റെക്കോർഡ് ലഭിച്ച പ്രശസ്ത ഡ്രമ്മർ ജാഫ്‌റും സ്പെഷ്യൽ ഗെസ്റ്റായിട്ടുണ്ടായിരുന്നു.

 

https://youtu.be/8emGpVlCQeU

 

MORE FROM RADIO SUNO