Video stories

Page: 2

IPL ടീമുകൾക്ക് , വാക്കുകൾ കൊണ്ട് പൊരുതുന്ന RJs ന്റെ കട്ട സപ്പോർട്ട്..!! IPL – ഇന്ന് മലയാളിയ്ക്ക് ഒരു ഉത്സവകാലമാണ്.  പിന്നെ സായാന്ഹങ്ങളിൽ വീടുകളിലും, ഹോട്ടലുകളിലും, ഓഫീസുകളിലും IPL തന്നെ ചർച്ചാവിഷയം. Radio Suno office ലും IPL Fever തുടങ്ങി കഴിഞ്ഞു !! അവരുടെ ഇഷ്ടപെട്ട ടീമിനെ സപ്പോർട്ട് ചെയ്തുകൊണ്ട് Radio Suno RJs.    

അപ്പൊ ഇപ്രാവശ്യത്തെ വിഷു നമ്മുക്ക് ഒരുമിച്ചാഘോഷിചാലോ !! വിഷു ആഘോഷങ്ങൾ തുടങ്ങി കഴിഞ്ഞു, മണിയടി കേൾക്കൂ വിഷു കൈനീട്ടം നേടൂ..ഒരുമിച്ചിരുന്നു വിഷു സദ്യയും…!!   Vishu Mani…Vishu Sadya…Vishu kaineettam !! വിഷു ആഘോഷങ്ങൾ തുടങ്ങി കഴിഞ്ഞു,മണിയടി കേൾക്കൂ വിഷു കൈനീട്ടം നേടൂ..ഒരുമിച്ചിരുന്നു വിഷു സദ്യയും…!!www.suno.qa #Qatarsown #RadioSuno917fm #KettuKettuKootuKoodam #ILovemyQatar #WeareQatar #Vishu #VishuSadya #VishuMani #Vishukaineettam Posted by Radio Suno on Tuesday, April 10, 2018

Indian Businessmen Directory in Qatar !! ഇന്ത്യൻ ബിസിനസ്സുകാരെ ഒരു കുടകീഴിൽ അണിനിരത്തി Embassy of India – യും IBPC ഖത്തറും…!!   IBPC ഇന്ത്യൻ ബിസിനസ്സുകാരെ ഒരു കുടകീഴിൽ അണിനിരത്തി Embassy of India – യും IBPC ഖത്തറും…!!www.suno.qa #Qatarsown #RadioSuno917fm #KettuKettuKootuKoodam #ILovemyQatar #WeareQatar#EmbassyofIndiatoQatar #IBPC #IndianBusinessandProfessionalsCouncil #IndianBusinessmenDirectory Posted by Radio Suno on Tuesday, April 10, 2018

ഇറ്റലിയുടെ രുചിക്കൂട്ട് ഖത്തറിലും !! ഇറ്റലിയുടെ തനതായ രുചിക്കൂട്ടുകൾ ഇനി ഖത്തറിലും സുപരിചിതം. ഏവർക്കും ഇഷ്ട്ടപെടുന്ന ഇറ്റാലിയൻ പാസ്‌തകളെ പറ്റിയും മറ്റു വിഭവങ്ങളെ പറ്റിയും നിങ്ങൾക്കറിയാം Made in Qatar – ലൂടെ.        

Shahabaz Aman ഗസൽ രാവ് Desert Lights, an evening with Shahabaz Aman, ഗസൽ ഗാനങ്ങളെ നമ്മുടെ മനസ്സിലേക്ക് ആഴ്ന്നിറങ്ങാൻ കാരണമായ ആ മധുര സ്വരം ഇതാ ഖത്തറിലേക്ക് എത്തുന്നു. ഷഹബാസ് അമൻ പാടുന്ന എല്ലാ പാട്ടും ഒരു നല്ല ഫീലാണ് ആസ്വാദകർക്ക് നൽകുന്നത്. പാട്ടിന്റെ ലോകത്തേയ്ക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന പാട്ടുകളുമായി ഖത്തറിൽ ഒരു രാവ്.

ലോക ജലദിനം ഖത്തർ മരുഭൂമിയിലെ നീരുറവ തേടി ഇതാ ഒരു യാത്ര. വെള്ളം അതമൂല്യമാണ്, ജലമാണ് ഒരു മനുഷ്യന്റെ ജീവൻ കാത്തുസൂക്ഷിക്കുന്നത്. ഈ ലോക ജല ദിനത്തിൽ ഖത്തറിലേ നീരുറവ തേടിയിറങ്ങുന്നു റേഡിയോ സുനോ ടീം.

റോബോട്ടിന്റെ സുരക്ഷയിൽ ഖത്തർ റോബോട്ടെന്നു കേൾക്കുമ്പോൾ തന്നെ മനസ്സിൽ ആശ്ചര്യം ഉണർത്തുന്ന ഒരു കൗതുകവസ്തുവാണ്. പറയുന്നതെല്ലാം ചെയ്യുന്ന ഒരു യാന്ത്രിക മനുഷ്യൻ. ഇപ്പോൾ ഇതാ ഖത്തർ എന്ന രാജ്യ സംരക്ഷണത്തിനും വരുന്നൂ റോബോട്ട്.

മലയാളികളുടെ മണിനാദം കലാഭവൻ മണിയ്ക്ക് പ്രണാമം.

Superstar Rajinikanth as ” Kala ”. Teaser itself giving us a lot of expectation !! Stay tuned for more updates.

വികടകുമാരൻ ട്രെയ്‌ലർ പ്രതീക്ഷ നൽകുന്നു !! കട്ടപ്പനയിലെ ഹൃതിക് റോഷനു ശേഷം വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായെത്തുന്ന മലയാള ചിത്രമാണ് ” വികടകുമാരൻ ”.  ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ധർമ്മജനും ഒരു മുഖ്യ  അവതരിപ്പിക്കുന്നു.  


Listen Live-Radio Suno

Radio Suno

Current track
TITLE
ARTIST

Subscribe to Our Monthly Newsletter

Join our mailing list to receive the latest news and updates from our team.

Thank you for your support.

Something went wrong.