Featured

Page: 4

തമിഴ്നാട് മുൻ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം. കരുണാനിധി (94) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് അദ്ദേഹം ചെന്നൈ കാവേരി ആശുപത്രിയിൽ ചികിൽസയിലായിരുന്നു. കേവലം രാഷ്ട്രീയത്തിൽ മാത്രം ഒതുങ്ങുന്നതല്ല കരുണാനിധിയുടെ വ്യക്തിപ്രഭാവം. കവിയും ചലച്ചിത്രകാരനുമായ അദ്ദേഹം തമിഴ് ഭാഷയുടെ ആഴമറിയുന്ന ഉജ്വല പ്രഭാഷകൻ കൂടിയായിരുന്നു.

India’s U-20 Football team stuns Argentina !! ഇന്ത്യയുടെ അണ്ടര്‍ 20 ഫുട്‌ബോള്‍ ടീമിന് ഒരു അവിസ്മരണീയ ജയം. സ്‌പെയിനില്‍ നടന്ന CORTIF  കപ്പ് ഫുട്‌ബോളില്‍ ആറു തവണ ലോക ചാമ്പ്യന്മാരായ അര്‍ജന്റീന അണ്ടര്‍- 20 ടീമിനെ ഒന്നിനെതിരേ രണ്ട് ഗോളിനാണ് ഇന്ത്യ തോല്‍പിച്ചത്. അമ്പതാം മിനിറ്റ് മുതല്‍ പത്തു പേരെയും വച്ച് കളിച്ചാണ് ഇന്ത്യ ജയം സ്വന്തമാക്കിയത്. ദീപക് ടാംഗ്രിയുടെ നാലാം മിനുട്ടിൽ ഉള്ള ഗോളില്‍ ഇന്ത്യ തന്നെയാണ് ആദ്യം ലീഡ് നേടിയത്. നിന്‍തോയ്ന്‍ബാന്‍ഗ മീട്ടിയുടെ […]

Traffic Department – Summer Campaign അപകട രഹിത വേനൽക്കാലം ഉറപ്പു വരുത്തി ഖത്തർ ട്രാഫിക് ഡിപ്പാർട്മെന്റ്! “Dangers of over speeding & crossing signal” അമിത വേഗവും സിഗ്നൽ ക്രോസിങ് വേളയിലുമുള്ള അപകടത്തെ കുറിച്!  

പ്രശസ്ത ഗസൽ രാജകുമാരൻ നമ്മോട് വിടപറഞ്ഞു. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. 68 വയസായിരുന്നു അദ്ദേഹത്തിന്. കരളിനെ ബാധിച്ച അര്‍ബുദത്തെ തുടര്‍ന്ന് ഏറെ നാളുകളായി ചികിത്സയിലായിരുന്നു. പി.എ ഇബ്രാഹിം എന്നായിരുന്നു യഥാര്‍ഥ പേര്. 12ല്‍ അധികം ഗസല്‍ ആല്‍ബങ്ങള്‍ അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയിട്ടുണ്ട്. ‘നോവല്‍’ എന്ന ചലച്ചിത്രത്തിനും അദ്ദേഹം സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. പഴയ നിരവധി ചലച്ചിത്ര ഗാനങ്ങള്‍ക്കും ഉമ്പായി തന്റേതായ ഗസല്‍ ആലാപന ശൈലിയിലൂടെ പുതിയ ആവിഷ്‌കാരം നല്‍കിയിട്ടുണ്ട്. May His Soul Rest in Peace.

5 Incredible Facts About K.S. Chitra !! The Divine Singer !! The notes she hits seem humanly impossible, and yet watching her sing makes you believe in miracles. Her voice is probably what the Gods would sound like if they sang. K. S. Chithra is a six-time National film award-winning singer who has made her […]

വേനൽ അവധിക്ക് കുട്ടികൾക്കും മുതിർന്നവർക്കും Workshop ഒരുക്കി Qatar Scientific Club !! HE the Minister of Culture and Sports Salah bin Ghanem bin al-Ali inaugurated the event. Qatar Scientific Club – Summer Camp !! വേനൽ അവധിക്ക് കുട്ടികൾക്കും മുതിർന്നവർക്കും Workshop ഒരുക്കി Qatar Scientific Club !!HE the Minister of Culture and Sports Salah bin Ghanem bin al-Ali inaugurated the […]

ലോക അണ്ടർ–20 അത്‍ലറ്റിക്സിൽ സ്വർണം നേടി ചരിത്രമെഴുതിയ അസം സ്വദേശിനി ഹിമ ദാസിന് കയ്യടിച്ച് ഇന്ത്യൻ വനിതാ താരമായി മാറിയതിനു പിന്നാലെയാണ് അഭിനന്ദനപ്രവാഹം. അവസാന 100 മീറ്റർ വരെ പിന്നിലായിരുന്ന ഹിമ ലോക അത്‌ലറ്റിക്സിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമായി മാറിയതിനു പിന്നാലെയാണ് അഭിനന്ദനപ്രവാഹം.അവസാന 100 മീറ്റർ വരെ പിന്നിലായിരുന്ന ഹിമ ഒടുവിൽ നടത്തിയ ഉജ്വല കുതിപ്പിലൂടെയാണ് സ്വർണത്തിലേക്കെത്തിയത്.

നിങ്ങൾ കാണണം ലോകം ഒന്നടങ്കം കൈ കൂപ്പി നിന്ന് പ്രാർത്ഥിച്ച ഈ രക്ഷാ പ്രവർത്തനം.. ഒപ്പം ഓർക്കണം സമൻ ഗുണൻ എന്ന ധീരനായ നേവി ഓഫീസറെ.. www.suno.qa #RadioSuno917FM #qatarsfavoritefm #Qatarmovingforward#Qatarstronger #thairescue #caverescue THAI CAVE RESCUE നിങ്ങൾ കാണണം ലോകം ഒന്നടങ്കം കൈ കൂപ്പി നിന്ന് പ്രാർത്ഥിച്ച ഈ രക്ഷാ പ്രവർത്തനം..ഒപ്പം ഓർക്കണം സമൻ ഗുണൻ എന്ന ധീരനായ നേവി ഓഫീസറെ..www.suno.qa#RadioSuno917FM #qatarsfavoritefm #Qatarmovingforward #Qatarstronger #thairescue #caverescue Posted by Radio Suno on Tuesday, July 10, […]

Kalimuttam – Thrissur Art Centre

കമലഹാസനും ശങ്കർ മഹാദേവനും ഗോപീസുന്ദ റുമൊക്കെ ആകാംഷയോടെ തിരഞ്ഞ ആ വൈറൽ ഗായകൻ ഇതാ റേഡിയോ സുനോ 91.7fmന്റെ ലൈവിൽ…കേൾക്കു Shankar Mahadevan Gopi Sunder Nooranad www.suno.qa #RadioSuno917FM #Kettukettukoottukoodamm#QatarMovingStronger rakesh unni കമലഹാസനും ശങ്കർ മഹാദേവനും ഗോപീസുന്ദ റുമൊക്കെ ആകാംഷയോടെ തിരഞ്ഞ ആ വൈറൽ ഗായകൻ ഇതാ റേഡിയോ സുനോ 91.7fmന്റെ ലൈവിൽ…കേൾക്കുShankar Mahadevan Gopi Sunder Nooranad www.suno.qa#RadioSuno917FM #Kettukettukoottukoodamm #QatarMovingStronger Posted by Radio Suno on Sunday, July 1, 2018


Listen Live-Radio Suno

Radio Suno

Current track
TITLE
ARTIST

Subscribe to Our Monthly Newsletter

Join our mailing list to receive the latest news and updates from our team.

Thank you for your support.

Something went wrong.