Featured

Page: 2

പ്രണവ് മോഹൻലാലിന്റെ ആദിയ്ക്ക് ശേഷം ഏറെ പ്രതീക്ഷയോടെ സിനിമ ലോകം കാത്തിരിക്കുന്ന ചിത്രമാണ്  ഇരുപത്തിഒന്നാം നൂറ്റാണ്ട്  . ഇരുപത്തിഒന്നാംനൂറ്റാണ്ട്  സെക്കൻഡ് ലുക്ക്  പോസ്റ്റർ  പുറത്തിറക്കി. അരുൺ ഗോപിയാണ് സംവിധാനം നിർവഹിക്കുന്നത് . മുളകുപാടം ഫിലിംസിന്റെ ബാനറിൽ നിർമിക്കുന്നചിത്രമാണിത് സിനിമയുടെ ആക്​ഷൻ കൈകാര്യം ചെയ്യുന്നത് പീറ്റർ ഹെയ്ൻ ആണ്. സംഗീതം ഗോപിസുന്ദർ. മോഹൻലാലിന്റെ കരിയറിന്റെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ് 1987 ൽ പുറത്തിറങ്ങിയ ‘ഇരുപതാം നൂറ്റാണ്ട്’. ‘സാഗർ ഏലിയാസ് ജാക്കി’ എന്നമോഹൻലാലിന്റെ കഥാപാത്രം അദ്ദേഹത്തെ താര സിംഹാസനത്തിലിരുത്തി. ഇനി […]

  ചിരിയിൽ തുടങ്ങി ഒരു ചെറു നൊമ്പരത്തിൽ  അവസാനിച്ച 159 മിനിറ്റുകൾ. മലയാളികൾ ഒരിക്കലും മറക്കാത്ത വിസ്‌മയം  പ്രിയദർശൻ സംവിധാനത്തിൽ പുറത്തിറങ്ങിയ  ”ചിത്രം” എന്ന സിനിമ 30 വർഷങ്ങൾ പിന്നിട്ടു. 30 വർഷങ്ങൾക്കിപ്പുറവും ഈ സിനിമ മലയാളിയുടെ ഇഷ്ട ചിത്രങ്ങളിൽ ഒന്നാം സ്ഥാനത്ത് തന്നെ നിൽക്കുന്നു. 1988-ലാണ് ചിത്രം പുറത്തിറങ്ങിയത്. മോഹൻലാൽ, രഞ്ജിനി, നെടുമുടി വേണു, പൂർണ്ണം വിശ്വനാഥൻ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ശ്രീനിവാസന്റെ കഥയെ ആസ്പദമാക്കി പ്രിയദർശൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഈ […]

മിന്നി തിളങ്ങി  ‘കുഞ്ഞുമറിയം’… യുവ സൂപ്പർതാരം  ദുൽഖർ സല്‍മാന്റെ മകള്‍ മറിയം അമീറ സല്‍മാന്‍ വീണ്ടും ഏവരുടെയും ഹൃദയം കവരുകയാണ് .  ഒരു വിവാഹ ചടങ്ങിന്  മമ്മൂട്ടിക്കും ദുല്‍ഖറിനൊപ്പം  എത്തിയ മറിയത്തിന്റെ  വീഡിയോയാണ്  ഇപ്പോൾ  എത്തിയിരിക്കുന്നത് . ബേബി പിങ്ക് ഉടുപ്പിലാണ്  ‘കുഞ്ഞുമറിയം’ എത്തിയത് .   https://www.youtube.com/watch?v=myf_qfL7ueg  

‘പേട്ട’യിലെ മാസ് ഗാനത്തിന്റെ മേക്കിങ്  വീഡിയോ!!! സ്റ്റൈൽ മന്നൻ രജനീകാന്തും  മക്കൾ സെൽവൻ  വിജയ്  സേതുപതിയും ഒന്നിക്കുന്നകാർത്തിക് സുബ്ബരാജ് ചിത്രം പേട്ട ആരാധകർ  ആകാംക്ഷയോടെ കാത്തിരിക്കുമ്പോൾ  പാട്ടിന്റെ മേക്കിംഗ് വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടു. നിര്‍മ്മാതാക്കളായ സണ്‍ ടി വി. വിവേക് രചിച്ച് അനിരുദ്ധ് രവിചന്ദര്‍ ഈണം പകര്‍ന്ന ഗാനം ആലപിച്ചിരിക്കുന്നത്എസ് പി ബാലസുബ്രഹ്മണ്യമാണ്. എസ് പി ബാലസുബ്രഹ്മണ്യം നാല് വര്‍ഷത്തെഇടവേളയ്ക്കു ശേഷം രജനികാന്തിനു വേണ്ടി പാടുന്നു എന്ന പ്രത്യേകതയും ഈഗാനത്തിനുണ്ട്. മലയാളത്തിന്റെ പ്രിയനടന്‍ മണികണ്ഠന്‍ […]

വിവിധ മന്ത്രാലയങ്ങളുടെ പവിലിയനുകൾ ഉൾപ്പെടെ സന്ദർശകർക്ക് ആവേശം പകരുന്ന ഒട്ടേറെ കാഴ്ചകളാണ് ദർബ് അൽ സായിൽകാത്തിരിക്കുന്നത്.20 വരെ ദർബ് അൽ സായിൽ ദേശീയ ദിനാഘോഷങ്ങൾ തുടരും. മന്ത്രാലയങ്ങളുടെ വിവിധ സേവനങ്ങളെ കുറിച്ച് ഈപവിലിയനുകളിൽ നിന്ന് അറിയാം. കുട്ടികൾക്കു  വേണ്ടിയുള്ള പ്രത്യേക പരിപാടികൾ എല്ലാ പവിലിയനുകളിലുമുണ്ട്. ഒട്ടക പുറത്തേറി  ഒട്ടകസവാരിയെ കുറിച്ച് പഠിക്കാം. റോഡിലൂടെ വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച്  ചെറു വാഹനങ്ങളോടിച്ചു തന്നെകുട്ടികൾക്കു പഠിക്കാം. അങ്ങനെ കൗതുകം നിറ‍ഞ്ഞ ഒട്ടേറെ കാര്യങ്ങൾ കുട്ടികൾക്കായി ദർബ് അൽ സായിയിൽ […]

Get drenched in Corniche.. Rain.. Rain.. Come again another day. Rains in Qatar is a sign that winter is approaching too. When those grey clouds hid the scorching sun, we all smiled and said: ” It’s gonna rain and let’s all get drenched in it ”. Unlike the other days, a lot of people gathered […]

Odiyan Trailer is out !! Watch NOW !! മോഹൻലാൽ എന്ന നടൻ പല വേഷഭാവങ്ങളിൽ നിറഞ്ഞാടിയ ഓടിയന്റെ പുതിയ ട്രൈലെർ പുറത്തിറങ്ങി. Odiyan Official Trailer Odiyan Official Trailer Posted by Mohanlal on Tuesday, October 9, 2018

5 things you should know before watching ‘Kayamkulam Kochunni’ The movie is all about the life and adventures of India’s Robin Hood, Kayamkulam Kochunni, a notorious highwayman who thrived in Kerala during the early 19th century.   Nivin Pauly is portraying the lead role as Kochunni and this is his first try as a historical character […]

ബാലഭാസ്‌ക്കർ എന്ന വയലിൻ മാന്ത്രികൻ !   ബാലഭാസ്‌ക്കർ ഒരു മാന്ത്രികൻ തന്നെയായിരുന്നു. വയലിൻ സംഗീതത്തിലൂടെ ബാലഭാസ്‌ക്കർ നമ്മെ ഏവരെയും കൊണ്ടുപോയത് ഒരു മാന്ത്രിക ലോകത്തേക്കാണ്. മനസ്സിൽ എത്രെ വിഷമം ഉണ്ടെങ്കിലും ഒരു ചെറു സന്തോഷം വിതക്കുന്ന ആ പ്രതിഭയുടെ വയലിൻ നോട്ടുകൾ ഇനി നമ്മോടൊപ്പം ഇല്ല. മൂന്നാം വയസ്സ് മുതൽ വയലിൻ ഒരു കളികൂട്ടുകാരനായി എപ്പോഴും ബാലഭാസ്കറിനൊപ്പം ഉണ്ടായിരുന്നു. പിന്നീട് വളർന്നപ്പോൾ തന്റെ ജീവിതം തന്നെ സംഗീതത്തിന് സമ്മർപ്പിച്ചു. അങ്ങനെ പതിനേഴാം വയസ്സിൽ ആദ്യ ചിത്രത്തിലൂടെ മലയാളത്തിലെ […]

Malayalam actress Samyuktha Menon‘s new movie ‘Lilli’ released in theatres across Kerala and the entire Movie Industry is praising about it. As per the latest updates, the film is receiving positive reviews from every corner. Go and watch it, folks !! 5 interesting facts about ‘Lilli’ !! It’s a neat survival thriller and tells the viewers […]


Current track

Title

Artist

Subscribe to Our Monthly Newsletter

Join our mailing list to receive the latest news and updates from our team.

Thank you for your support.

Something went wrong.