Featured

തിയറ്ററുകൾ അക്ഷരാർത്ഥത്തിൽ ആഘോഷ തിമിർപ്പിലാണ് പേട്ട കണ്ടിറങ്ങുന്നത്. സ്റ്റൈൽ മന്നൻ രജനീകാന്തിൻ്റെ  മാസ്സ് പ്രകടനം ആരാധകർ ആരവങ്ങളോടെയാണ് വരവേൽക്കുന്നത്. ആദ്യ ഷോ കാണാൻ ആരാധകർ മാത്രമല്ല, വലിയ താരനിര തന്നെ തിയറ്ററുകളിലെത്തിയിരുന്നു ചിത്രം കണ്ടതിനു ശേഷം സിനിമയിലെ ഡയലോഗിനൊപ്പം എപിക്, രജനിഫൈഡ് എന്നാണ് ധനുഷ് ട്വിറ്ററിൽ പോസ്റ് ചെയ്തത്. ഒരുപാട് നാളുകൾക്കു ശേഷം തിയേറ്ററിലിരുന്ന് കയ്യടിക്കുകയും ആർപ്പുവിളിക്കുകയും ചെയ്തെന്നാണ് വിനീത് ശ്രീനിവാസൻ ഫെയ്സ് ബുക്കിൽ കുറിച്ചത്.  തമിഴിലെ മികച്ച യുവസംവിധായകൻ കാർത്തിക് സുബ്ബരാജ് ആണ് സംവിധാനം. ബോളിവുഡ് […]

മാരി 2 തീയറ്ററുകളിൽ മികച്ച പ്രതികരണം ലഭിച്ചു മുന്നേറുകയാണ് . ധനുഷ് , സായ് പല്ലവി , ടോവിനോ തോമസ് എന്നിവരാണ് പ്രധാനവേഷങ്ങളിൽഅഭിനയിക്കുന്നത്. ചിത്രം ഇറങ്ങുന്നതിനും മുമ്പേ ചിത്രത്തിലെ റൗഡി ബേബി എന്ന ഗാനവും വന്‍ ശ്രദ്ധ നേടിയിരുന്നു. ലെറിക്കല്‍ വീഡിയോയായി നേരത്തെപുറത്തിറങ്ങിയ ഗാനത്തിന്റെ വീഡിയോ സോങ് അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടു. പാട്ടിന് സോഷ്യൽ മീഡിയായിൽ വൻ സ്വീകരണം ആണ് ലഭിക്കുന്നത്. ധനുഷിന്റെയും സായ് പല്ലവിയുടെയും പ്രകടനം തന്നെയാണ് ഗാനത്തിന്റെ ഹൈലൈറ്റ്. തകര്‍പ്പന്‍ ചുവടുകളിലൂടെ ആരാധകരെ പിടിച്ചെടുത്ത […]

ആംബുലൻസിനു വഴി കാണിച്ചു ഓടുന്ന പോലീസുകാരൻ, വൈറൽ ആയ ആ ദൃശ്യങ്ങളിലെ പോലീസ് സിവിൽ ഓഫീസർ രഞ്ജിത്തിനെ തേടി സിനിമയിൽഅഭിനയിക്കാനുള്ള അവസരം . വൈറൽ 2019 എന്ന മലയാള ചിത്രത്തിലാണ് രഞ്ജിത്ത് കുമാർ വേഷമിടുക. ആംബുലൻസിന്റെ മുന്നിൽ വഴി കാണിച്ച് ഓടുന്ന രഞ്ജിത്ത് കുമാറിന്റെ വിഡിയോ നിമിഷങ്ങൾക്കുള്ളിൽ തന്നെ സമൂഹ മാധ്യമങ്ങളിൽ തരംഗം ആയിരുന്നു . എട്ട് നവാഗത സംവിധായകർ ചേർന്നു  സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംവിധായകരെയും തിരകഥാകൃത്തിനെയും തിരഞ്ഞെടുത്തതുംസമൂഹമാധ്യമത്തിലെ ജനകീയ വോട്ടെടുപ്പിലൂടെയാണ്.

ആരവങ്ങളോടെയാണ്  ദുൽഖറിനെ എവിടെ കണ്ടാലും ആരാധകർ വരവേൽക്കുക . ഇത്തവണ  പക്ഷെ വീടിനു മുൻപിലാണ് ആരാധക കൂട്ടം  എത്തിയത് .  കൈവീശിയ ദുൽഖർ മകൾ  കുഞ്ഞു മറിയം  ഉറങ്ങുകയാണെന്ന്  ആംഗ്യ ഭാഷയില്‍ പറഞ്ഞു. ഇതോടെ ആരാധകര്‍ നിശ്ശബ്ദരായി. പലരും പോകല്ലേ എന്ന്  ആർത്തുവിളിക്കുകയും ചെയ്തു .  പിന്നീട്   ദുല്‍ഖര്‍ പുറത്തിറങ്ങി വന്നു അവര്‍ക്കൊപ്പം സെല്‍ഫിയെടുത്താണ് മടങ്ങിയത്. ഈ വീഡിയോ ഇപ്പോൾ  സോഷ്യൽമീഡിയയിൽ വൈറലാണ്. വീട്ടില്‍ ദുല്‍ഖറുണ്ടെന്നറിഞ്ഞ് തടിച്ചുകൂടിയ ആരാധകരെ താരം അല്‍പം പോലും നിരാശരാക്കിയില്ല. ഗെയിറ്റിന് പുറത്ത് […]

പ്രണവ് മോഹൻലാലിന്റെ ആദിയ്ക്ക് ശേഷം ഏറെ പ്രതീക്ഷയോടെ സിനിമ ലോകം കാത്തിരിക്കുന്ന ചിത്രമാണ്  ഇരുപത്തിഒന്നാം നൂറ്റാണ്ട്  . ഇരുപത്തിഒന്നാംനൂറ്റാണ്ട്  സെക്കൻഡ് ലുക്ക്  പോസ്റ്റർ  പുറത്തിറക്കി. അരുൺ ഗോപിയാണ് സംവിധാനം നിർവഹിക്കുന്നത് . മുളകുപാടം ഫിലിംസിന്റെ ബാനറിൽ നിർമിക്കുന്നചിത്രമാണിത് സിനിമയുടെ ആക്​ഷൻ കൈകാര്യം ചെയ്യുന്നത് പീറ്റർ ഹെയ്ൻ ആണ്. സംഗീതം ഗോപിസുന്ദർ. മോഹൻലാലിന്റെ കരിയറിന്റെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ് 1987 ൽ പുറത്തിറങ്ങിയ ‘ഇരുപതാം നൂറ്റാണ്ട്’. ‘സാഗർ ഏലിയാസ് ജാക്കി’ എന്നമോഹൻലാലിന്റെ കഥാപാത്രം അദ്ദേഹത്തെ താര സിംഹാസനത്തിലിരുത്തി. ഇനി […]

  ചിരിയിൽ തുടങ്ങി ഒരു ചെറു നൊമ്പരത്തിൽ  അവസാനിച്ച 159 മിനിറ്റുകൾ. മലയാളികൾ ഒരിക്കലും മറക്കാത്ത വിസ്‌മയം  പ്രിയദർശൻ സംവിധാനത്തിൽ പുറത്തിറങ്ങിയ  ”ചിത്രം” എന്ന സിനിമ 30 വർഷങ്ങൾ പിന്നിട്ടു. 30 വർഷങ്ങൾക്കിപ്പുറവും ഈ സിനിമ മലയാളിയുടെ ഇഷ്ട ചിത്രങ്ങളിൽ ഒന്നാം സ്ഥാനത്ത് തന്നെ നിൽക്കുന്നു. 1988-ലാണ് ചിത്രം പുറത്തിറങ്ങിയത്. മോഹൻലാൽ, രഞ്ജിനി, നെടുമുടി വേണു, പൂർണ്ണം വിശ്വനാഥൻ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ശ്രീനിവാസന്റെ കഥയെ ആസ്പദമാക്കി പ്രിയദർശൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഈ […]

മിന്നി തിളങ്ങി  ‘കുഞ്ഞുമറിയം’… യുവ സൂപ്പർതാരം  ദുൽഖർ സല്‍മാന്റെ മകള്‍ മറിയം അമീറ സല്‍മാന്‍ വീണ്ടും ഏവരുടെയും ഹൃദയം കവരുകയാണ് .  ഒരു വിവാഹ ചടങ്ങിന്  മമ്മൂട്ടിക്കും ദുല്‍ഖറിനൊപ്പം  എത്തിയ മറിയത്തിന്റെ  വീഡിയോയാണ്  ഇപ്പോൾ  എത്തിയിരിക്കുന്നത് . ബേബി പിങ്ക് ഉടുപ്പിലാണ്  ‘കുഞ്ഞുമറിയം’ എത്തിയത് .   https://www.youtube.com/watch?v=myf_qfL7ueg  

‘പേട്ട’യിലെ മാസ് ഗാനത്തിന്റെ മേക്കിങ്  വീഡിയോ!!! സ്റ്റൈൽ മന്നൻ രജനീകാന്തും  മക്കൾ സെൽവൻ  വിജയ്  സേതുപതിയും ഒന്നിക്കുന്നകാർത്തിക് സുബ്ബരാജ് ചിത്രം പേട്ട ആരാധകർ  ആകാംക്ഷയോടെ കാത്തിരിക്കുമ്പോൾ  പാട്ടിന്റെ മേക്കിംഗ് വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടു. നിര്‍മ്മാതാക്കളായ സണ്‍ ടി വി. വിവേക് രചിച്ച് അനിരുദ്ധ് രവിചന്ദര്‍ ഈണം പകര്‍ന്ന ഗാനം ആലപിച്ചിരിക്കുന്നത്എസ് പി ബാലസുബ്രഹ്മണ്യമാണ്. എസ് പി ബാലസുബ്രഹ്മണ്യം നാല് വര്‍ഷത്തെഇടവേളയ്ക്കു ശേഷം രജനികാന്തിനു വേണ്ടി പാടുന്നു എന്ന പ്രത്യേകതയും ഈഗാനത്തിനുണ്ട്. മലയാളത്തിന്റെ പ്രിയനടന്‍ മണികണ്ഠന്‍ […]

വിവിധ മന്ത്രാലയങ്ങളുടെ പവിലിയനുകൾ ഉൾപ്പെടെ സന്ദർശകർക്ക് ആവേശം പകരുന്ന ഒട്ടേറെ കാഴ്ചകളാണ് ദർബ് അൽ സായിൽകാത്തിരിക്കുന്നത്.20 വരെ ദർബ് അൽ സായിൽ ദേശീയ ദിനാഘോഷങ്ങൾ തുടരും. മന്ത്രാലയങ്ങളുടെ വിവിധ സേവനങ്ങളെ കുറിച്ച് ഈപവിലിയനുകളിൽ നിന്ന് അറിയാം. കുട്ടികൾക്കു  വേണ്ടിയുള്ള പ്രത്യേക പരിപാടികൾ എല്ലാ പവിലിയനുകളിലുമുണ്ട്. ഒട്ടക പുറത്തേറി  ഒട്ടകസവാരിയെ കുറിച്ച് പഠിക്കാം. റോഡിലൂടെ വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച്  ചെറു വാഹനങ്ങളോടിച്ചു തന്നെകുട്ടികൾക്കു പഠിക്കാം. അങ്ങനെ കൗതുകം നിറ‍ഞ്ഞ ഒട്ടേറെ കാര്യങ്ങൾ കുട്ടികൾക്കായി ദർബ് അൽ സായിയിൽ […]

Get drenched in Corniche.. Rain.. Rain.. Come again another day. Rains in Qatar is a sign that winter is approaching too. When those grey clouds hid the scorching sun, we all smiled and said: ” It’s gonna rain and let’s all get drenched in it ”. Unlike the other days, a lot of people gathered […]


Listen Live-Radio Suno

Radio Suno

Current track
TITLE
ARTIST

Subscribe to Our Monthly Newsletter

Join our mailing list to receive the latest news and updates from our team.

Thank you for your support.

Something went wrong.