28.6 C
Doha
Saturday, September 18, 2021

Cannon Firing Tradition – Ramadan

Cannon Firing Tradition – Ramadan
റമദാൻ പ്രമാണിച്ചു പണ്ടുതൊട്ടേ നടത്തുന്ന ഒരു ആചാരമാണ് ” Cannon Firing “. മഗ്രിബ് പ്രാർത്ഥനയ്ക്ക് മുന്നോടിയായി നടക്കുന്ന Cannon Firing നോമ്പ് മുറിക്കാനുള്ള ഒരു സൂചനയും കൂടിയാണ്. പണ്ടുകാലങ്ങളിൽ നോമ്പുതുറ സമയം ഏവർക്കും മനസ്സിലാവാൻ വേണ്ടിയായിരിന്നു ഈ ആചാരം. Souq Waqif – ൽ ദിവസവും സായാന്ഹങ്ങളിൽ Cannon Firing നിങ്ങൾക്ക് കാണാവുന്നതാണ്. 

https://youtu.be/BDeJ4pfMDZg