BUSINESS WOMEN’S DAY
ഇന്ന് ബിസിനസ് വുമൺ ദിനം . ബിസിനസ്സ് ലോകത്ത് സ്ത്രീകൾ വഹിക്കേണ്ട പങ്കിനെ ബഹുമാനിക്കുന്നതിനാണ് ബിസിനസ്സ് വനിതാ ദിനം ആഘോഷിക്കുന്നത് . റേഡിയോ സുനോ 91 .7 എഫ് . എം ഈ ദിനം ആഘോഷിക്കുന്നത് Inspire Training Academy-യ്ക്ക് ഒപ്പമാണ് . Aviation, Hospitality, Travel & Tourism, Fashion Designing, Human Resources Management, Corporate Leadership Development, Soft Skills, Project Management, Disaster Management & Resilience, Cargo & Dangerous Goods, Safety, Languages, Accounts and Finance തുടങ്ങിയ ഈ ലേർണിംഗ് കോഴ്‌സുകൾ പഠിക്കാനുള്ള സൗജന്യ അവസരമാണ് റേഡിയോ സുനോ ശ്രോതാക്കൾക്ക് ഈ ദിനം ലഭിക്കുന്നത്.
ബിസിനസ് രംഗത്ത് തിളങ്ങുന്ന ഓരോ വനിത സംരംഭകർക്കും റേഡിയോ സുനോ 91 .7ന്റെ ആശംസകൾ