BROTHERS DAY OFFICIAL TEASER

BROTHERS DAY OFFICIAL TEASER

മാസ്സ് കോമേഡിയുമായി ബ്രദേഴ്‌സ്‌ ഡേ ടീസർ

കലാഭവൻ ഷാജോൺ ആദ്യമായി സംവിധായകൻ ആകുന്ന ചിത്രമാണ് ബ്രദേഴ്‌സ്‌ ഡേ പൃഥ്വി രാജാണ് നായക വേഷത്തിൽ . ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി കഴിഞ്ഞു . ഉഗ്രൻ തകർപ്പൻ കോമഡി ഇങ്ങനെ പോകുന്നു യൂട്യൂബ് കമെന്റുകൾ .ലിസറ്റിന്‍ സ്റ്റീഫന്‍ ആണ് നിര്‍മ്മാണം. ജിത്തു ദാമോദര്‍ ആണ് ഛായാഗ്രഹണം.പ്രേംനസീറിനെ പൃഥ്വി രാജ് അനുകരിക്കുന്നത് ഉൾപ്പെടെ രസിപ്പിക്കുന്ന ടീസർ ആണ് ബ്രദേഴ്‌സ്‌ ഡേയുടെ . ലാല്‍, ധര്‍മജന്‍ ബോള്‍ഗാട്ടി തുടങ്ങിയവരും പ്രധാന റോളുകളില്‍ എത്തുന്നു. ഐശ്വര്യ ലക്ഷ്മി, പ്രയാഗ മാര്‍ട്ടിന്‍, മിയ, മഡോണ എന്നിങ്ങനെ 4 നായികമാർ ചിത്രത്തിൽ അണിനിരക്കും .

MORE FROM RADIO SUNO