BRO DADDY ഒരുങ്ങുന്നു. ലൂസിഫറിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയുടെ ടീസര്‍ പുറത്തിറങ്ങി . ജോൺ കാറ്റാടി എന്ന കഥാപാത്രമായി മോഹന്‍ലാലും അദ്ദേഹത്തിന്റെ മകൻ ഈശോ ജോണ്‍ കാറ്റാടിയായി പൃഥ്വിരാജും എത്തുന്നു . ചിത്രം ഹോട്ട്സ്റ്റാറിലൂടെയാണ് റിലീസ് ചെയ്യുന്നത് . ചിത്രത്തിനായി കട്ട വെയ്റ്റിംഗ് എന്നാണ് ആരാധക കമന്റുകൾ .

RELATIVE : MOHANLAL TRISHA MOVIE RAM

MORE FROM RADIO SUNO