‘പേട്ട’യിലെ മാസ് ഗാനത്തിന്റെ മേക്കിങ് വീഡിയോ!!!
സ്റ്റൈൽ മന്നൻ രജനീകാന്തും മക്കൾ സെൽവൻ വിജയ് സേതുപതിയും ഒന്നിക്കുന്നകാർത്തിക് സുബ്ബരാജ് ചിത്രം പേട്ട ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുമ്പോൾ പാട്ടിന്റെ മേക്കിംഗ് വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടു. നിര്‍മ്മാതാക്കളായ സണ്‍ ടി വി. വിവേക് രചിച്ച് അനിരുദ്ധ് രവിചന്ദര്‍ ഈണം പകര്‍ന്ന ഗാനം ആലപിച്ചിരിക്കുന്നത്എസ് പി ബാലസുബ്രഹ്മണ്യമാണ്. എസ് പി ബാലസുബ്രഹ്മണ്യം നാല് വര്‍ഷത്തെഇടവേളയ്ക്കു ശേഷം രജനികാന്തിനു വേണ്ടി പാടുന്നു എന്ന പ്രത്യേകതയും ഈഗാനത്തിനുണ്ട്.
മലയാളത്തിന്റെ പ്രിയനടന്‍ മണികണ്ഠന്‍ ആചാരിയും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. പീറ്റര്‍ ഹെയ്നാണ് ചിത്രത്തിനായി സംഘട്ടനം ഒരുക്കുന്നത്.
https://southlive.in/movie/film-news/rajanikanth-film-petta-song-making-video/?fbclid=IwAR20wJ-VZ-YNSN3hVgYmrmubuqchITc9wmFBxwHdfvm3-M5a1vFTMa5b7zQ