BIGGEST CRICKET FESTIVAL -TATA IPL

TATA IPL 2023

BIGGEST CRICKET FESTIVAL -TATA IPL 2 മാസത്തോളം നീണ്ടു നിൽക്കുന്ന ക്രിക്കറ്റ് മഹോത്സവത്തിന് നാളെ തുടക്കം കുറിക്കും . ആദ്യ മത്സരം നാളെ ഗുജറാത്ത് – ചെന്നൈ തമ്മിലായിരിക്കും . അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ് മത്സരം.ഇടവേളയ്ക്കുശേഷം ഐപിഎൽ മത്സരങ്ങൾ ഹോം, എവേ രീതിയിലേക്കു തിരിച്ചെത്തുന്നുവെന്നതാണ് ഈ സീസണിലെ പ്രത്യേകത.ലീഗ് മത്സരങ്ങൾ മേയ് 21 വരെ നീളും. മേയ് 28നാണ് ഫൈനൽ.10 ടീമുകൾ അണിനിരക്കുന്ന ലീഗ് റൗണ്ടിലെ മത്സരങ്ങൾ 12 വേദികളിലായി 52 ദിവസം നീണ്ടു നിൽക്കും.10 ടീമുകളെ 2 ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്.ഒരു ടീം സ്വന്തം ഗ്രൂപ്പിലെ മറ്റ് 4 ടീമുകൾക്കെതിരെയും എതിർ ഗ്രൂപ്പിലെ ഒരു ടീമിനെതിരെയും 2 തവണ വീതം മത്സരിക്കണം.മത്സര ആവേശം ഇരട്ടിയാക്കാൻ ഇംപാക്ട് പ്ലെയർ ഉൾപ്പെടെയുള്ള പുതിയ നിയമങ്ങളും ഇത്തവണയുണ്ട്. റേഡിയോ സുനോയിലൂടെയും , റേഡിയോ ഒലീവിലൂടെയും ലൈവ് അപ്ഡേറ്റുകൾ കേൾക്കാൻ സാധിക്കും .TATA IPL Live on Radio, officially broadcasted by Big FM on Olive Suno Radio Network .

Chennai Super Kings (CSK) Squad 2023
Delhi Capitals (DC) Squad 2023
Gujarat Titans (GT) Squad 2023
Kolkata Knight Riders (KKR) Squad 2023
Lucknow Super Giants (LSG) Squad 2023
Mumbai Indians (MI) Squad 2023
Punjab Kings (PBKS) Squad 2023
Rajasthan Royals (RR) Squad 2023
Royal Challengers Bangalore (RCB) Squad 2023
Sunrisers Hyderabad (SRH) Squad 2023

MORE FROM RADIO SUNO