വിജയ് , അനിരുദ്ധ് ,നെൽസൺ, ശിവ കാർത്തികേയൻ… ഈ അടാറ് ബീസ്റ്റ് കൂട്ടുകെട്ട് തരംഗം തീർക്കുകയാണ് . സിനിമയിലെ’അറബിക് കുത്തു’ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് റിലീസ് ചെയ്തിരിക്കുന്നത്.അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധായകന്‍. ശിവകാര്‍ത്തികേയനാണ് രചന.അനിരുദ്ധും ജോണിത ഗാന്ധിയും ചേര്‍ന്നാണ് ആലാപനം.ഡോക്ടറിന് ശേഷം നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് BEAST. വിജയുടെ കരിയറിലെ അറുപത്തിയഞ്ചാമത്തെ ചിത്രമാണിത്. സണ്‍ പിക്‌ച്ചേഴ്‌സ് നിർമ്മിക്കുന്ന ചിത്രത്തില്‍ പൂജ ഹെഗ്‌ഡേയാണ് നായിക.
RELATED : OPENING TRACK FOR STYLE MANNAN -DARBAR – CHUMMA KIZHI SONG