Back to school

Back to School Summer Camp: Another feather in the cap of Olive Suno Radio Network

Back to School Summer Camp: Another feather in the cap of Olive Suno Radio Network . കുട്ടികൾ ആവേശത്തോടെ ആഘോഷമാക്കി ബാക്ക് ടു സ്കൂൾ സമ്മർ ക്യാമ്പ് . ഒലീവ് സുനോ റേഡിയോ നെറ്റ് വർക്ക് ഒരുക്കിയ ക്യാമ്പിന് തവാർ മാൾ ആയിരുന്നു വേദി . 200 ലധികം കുട്ടികൾ ഇവന്റിൽ പങ്കെടുത്തു . fun, learning, and entertainment എല്ലാം കോർത്തിണക്കിയാണ് ക്യാമ്പ് ഒരുക്കിയത് .

Dance Camp:

Led by the talented dance master Ginesh P.D . നൃത്ത ചുവടുകൾ കുട്ടികൾക്ക് പറഞ്ഞു കൊടുത്തുകൊണ്ട് Ginesh ക്യാമ്പിനെ സജീവമാക്കി . കുട്ടികളും ഏറെ ഇഷ്ടത്തോടെയാണ് ഡാൻസ് സെഷനിൽ പങ്കാളികൾ ആയത് .

Coloring Camp:

മത്സരത്തിനപ്പുറം ഏറെ ആവേശത്തോടെയാണ് കുട്ടികൾ കളറിംഗ്ങ്ങിൽ പങ്കെടുത്തത് .

Magic Show:

The pièce de resistance was the Magic Show by the talented magician Jayan Orma. മാജിക്കിന്റെ ലോകത്തിലേയ്ക്ക് അക്ഷരാർത്ഥത്തിൽ കുട്ടികളെ കൂട്ടികൊണ്ട് പോയി മാജിക് ഷോ സെഷൻ .

Quiz Programme:

The Quiz Programme was an engaging and educational activity that challenged the kids’ knowledge and quick thinking .

Event Partners
We are grateful to our amazing partners who made this event possible:

Hydration Partner: Al Manhal
Venue Partner: Tawar Mall
Healthcare Partner: Reyada Medical Centre
Snacking Partners: Oreo and Barny
Refreshment Partner: Baladna
Education Partner: Skool Guru
Baking Partner: London Bakery

With the support of these partners, the Back-to-School Summer Camp was a great success, and we look forward to more such collaborations in the future.