WITH EDUCATION , WE BUILD QATAR

"Back to School" campaign

വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം Back to School campaign ആരംഭിക്കുന്നു . ” WITH EDUCATION , WE BUILD QATAR ” എന്ന തീമിലാണ് ക്യാപെയ്ൻ ഒരുക്കുന്നത് . ഓഗസ്റ്റ് 13 മുതൽ 20 വരെയാണ് ബാക് ടു സ്കൂൾ ക്യാപെയ്ൻ . ഫിസിക്കലി & മെന്റലി ക്ലാസ്സുകൾക്കായി കുട്ടികളെ ഒരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

The “Back to School” campaign is one of the most important events organized by the Ministry of Education and Higher Education for school students, their parents, and relatives, and aims to renew communication between the student and their school and prepare them psychologically and mentally to return to school in a positive way, bringing them joy and pleasure during their journey towards knowledge.

MORE FROM RADIO SUNO