avatar

‘AVATAR 2’ FILMING IS 100 % COMPLETE

‘AVATAR 2’ FILMING IS 100 % COMPLETE

അവതാര്‍ സിനിമയുടെ രണ്ടാം ഭാഗം ചിത്രീകരണം പൂർത്തിയാതായി ജയിംസ് കാമറൂൺ.ഏകദേശം നാല് വർഷത്തെ കഠിന പ്രയത്നത്തിലാണ് ചിത്രം പൂർത്തിയാകുന്നത് .
ന്യൂസിലാന്‍ഡായിരുന്നു പ്രധാന ലൊക്കേഷനുകളിലൊന്ന്. 2009ലാണ് ചിത്രത്തിന്റെ ആദ്യ ഭാഗം പുറത്തിറങ്ങുന്നത്.1832 കോടി രൂപയാണ് നിർമാണ ചെലവ്.
മൂന്നാം ഭാ​ഗത്തിന് 7500 കോടിയോളമാണ് മുതൽ മുടക്ക്. 20th സെഞ്ചുറി സ്റ്റുഡിയോസും ലെെറ്റ് സ്റ്റോം എന്റര്‍ടെയ്‌മെന്റും ചേർന്നാണ് നിർമാണം.

പുതുക്കിയ റിലീസ് ഡേറ്റുകൾ: അവതാർ 2–ഡിസംബർ 16, 2022. അവതാർ 3–ഡിസംബർ 20, 2024. അവതാർ 4–ഡിസംബർ 18, 2026 അവതാർ 5–ഡിസംബർ 22,