‘Children’s Street’ – Al Shamal Municipality

Children’s Street

കുട്ടികള്‍ക്കായി ചില്‍ഡ്രന്‍സ് സ്ട്രീറ്റ് ഒരുക്കി ഖത്തര്‍ മുനിസിപ്പാലിറ്റി മന്ത്രാലയം.അല്‍ ഷമാല്‍ മുനിസിപ്പാലിറ്റിക്ക് കീഴിലാണ് പുതിയ ആശയം നടപ്പാക്കുന്നത്. റാസ് ലഫാന്‍ കമ്യൂണിറ്റി ഔട്ട് റീച്ച് പ്രോഗ്രാമുമായി സഹകരിച്ച് നടപ്പാക്കുന്ന ചില്‍ഡ്രന്‍സ് സ്ട്രീറ്റിന് 7200 സ്ക്വയര്‍ മീറ്ററിലേറെവിസ്തൃതിയുണ്ട്.അബു അൽ ദലൂഫ് പാർക്കിലാണ് സ്ട്രീറ്റ് ഒരുക്കിയിരിക്കുന്നത്.കുട്ടികളുടെ മനസ്സിൽ ട്രാഫിക് സുരക്ഷാ ചിന്തകളും, ഉത്തരവാദിത്തവും വളർത്തിയെടുക്കാൻ ലക്ഷ്യമിട്ടുള്ളഇടങ്ങൾ സ്ട്രീറ്റിന്റെ സവിശേഷതയാണ് .

Ramadan 2025 – Events chart

Ramadan 2025

വ്രതശുദ്ധിയുടെ പുണ്യവുമായി റമദാൻ ദിനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി 2,385 പ​ള്ളി​ക​ളി​ൽ ന​മ​സ്കാ​ര സൗ​ക​ര്യ​മൊ​രു​ക്കിയിട്ടുണ്ട് . നോ​മ്പു​തു​റ സൗ​ക​ര്യ​ങ്ങ​ൾ​ക്കു​ള്ള 24 ഇ​ഫ്താ​ർ ടെ​ന്റു​ക​ൾ​ക്കാണ് ഔ​ഖാ​ഫ് നേ​തൃ​ത്വം ന​ൽ​കുന്നത് . റ​മ​ദാ​നി​ലു​ട​നീ​ളം വിവിധ പ​രി​പാ​ടി​ക​ളൊ​രു​ക്കി ദോ​ഹ പോർട്ട് Ramadan Cannon – മി​ന പാ​ർ​ക്കി​ലെ ക​ണ്ടെ​യ്​​ന​ർ യാ​ഡി​ലാ​ണ്​ ദി​വ​സ​വും വൈ​കീ​ട്ട് ഇ​ഫ്​​താ​ർ സ​മ​യ അ​റി​യി​പ്പു​മാ​യി പീ​ര​ങ്കി മു​ഴ​ക്കം ഒ​രു​ക്കിയിരിക്കുന്നത് . Location: Mina Park across the Containers Yard Date: Daily throughout Ramadan […]