Anil Kumar

Radio Suno

MINIMUM WAGE, NO NOC – QATAR NEW LABOUR LAW

ഖത്തറില്‍ പ്രവാസി തൊഴിലാളികളുടെ മിനിമം വേതനം 1,000 റിയാല്‍ ആക്കി നിശ്ചയിച്ചും തൊഴില്‍ മാറ്റത്തിന് തൊഴിലുടമയുടെ അനുമതി റദ്ദാക്കിയുമുള്ള പുതിയ നിയമങ്ങളിൽ ഖത്തർ അമീർ ഒപ്പുവെച്ചു . മിനിമം വേതനം സംബന്ധിച്ച പുതിയ നിയമപ്രകാരം ഗാർഹിക തൊഴിലാളികൾ ഉൾപ്പെടെയുള്ള പ്രവാസി തൊഴിലാളികൾക്ക് പ്രതിമാസം ആയിരം റിയാൽ നൽകണം . തൊഴിലാളിയ്ക്ക് താമസവും ഭക്ഷണവും നൽകി ഇല്ലെങ്കിൽ പ്രതിമാസം താമസത്തിനു 500 റിയാലും ഭക്ഷണത്തിനു 300 റിയാലും നൽകണം . ഇത് സംബന്ധിച്ച പ്രേത്യക ചർച്ച മിനിസ്ട്രി ഓഫ് […]

MINIMUM WAGE, NO NOC – QATAR NEW LABOUR LAW Read More »

NERKONDA PAARVAI ACTION SEQUENCE MAKING VIDEO

NERKONDA PAARVAI ACTION SEQUENCE MAKING VIDEO നേർകൊണ്ട പാര്‍വൈയിലെ തല നേർക്കൊണ്ട പാര്‍വൈ തമിഴിൽ വലിയ ശ്രദ്ധ നേടുകയാണ് . ബോളിവുഡില്‍ വലിയ ശ്രദ്ധ നേടിയ 2016 ചിത്രം ‘പിങ്കി’ന്റെ റീമേക്കാണ് ?നേര്‍കൊണ്ട പാര്‍വൈ’. ഹിന്ദിയിൽ അമിതാബ് ബച്ചൻ അവതരിപ്പിച്ച കഥാപാത്രമാണ് തമിഴിൽ അജിത് ചെയ്യുന്നത് . നേരത്തെ പുറത്തിറങ്ങിയ വിദ്യ ബാലനൊപ്പമുള്ള പാട്ടിനു യൂട്യൂബിൽ വൻവരവേൽപാണ്‌ ലഭിച്ചത് . രണ്ടു പേരുടെയും കെമിസ്ട്രിയ്ക്ക് ആയിരുന്നു കയ്യടികൾ . ഇപ്പോൾ ആക്ഷന്‍ രംഗങ്ങളുടെ മേക്കിംഗ് വീഡിയോ

NERKONDA PAARVAI ACTION SEQUENCE MAKING VIDEO Read More »

73rd INDEPENDENCE DAY

73rd INDEPENDENCE DAY

73rd INDEPENDENCE DAY .ഇന്ത്യ ഖത്തർ സാംസ്‌കാരിക സമന്വയങ്ങളുടെ നിറവിൽ ഭാരതത്തിന് ഇത് എഴുപത്തിമൂന്നാം സ്വാതന്ത്രദിനം. റേഡിയോ സുനോ 91.7 FM നേരുന്നു ഏവർക്കും ഹൃദ്യമായ സ്വാതന്ത്രദിനാശംസകൾ

73rd INDEPENDENCE DAY Read More »

Radio Suno

Remembering Enzo Ferrari

Remembering Enzo Ferrari എൻസോ ഫെറാരി ലോകത്തിനു മുൻപിൽ സ്വന്തം പേരിൽ ഒരു കാർ അവതരിപ്പിച്ച പ്രതിഭ . ഓഗസ്റ്റ് 14 അദ്ദേഹത്തി്റെ ഓർമ്മ ദിനം . പാഷൻ ജീവിത വിജയത്തിന്റെ അടിസ്ഥാനം എന്നാണ് എൻസോ ഫെറാരിയുടെ ജീവിതം ലോകത്തിനു മുന്നിൽ വരച്ചിടുന്നത് . 1929 ൽ സ്കുഡേറിയ ഫെറാരി എന്ന സ്ഥാപനം തുടങ്ങുമ്പോൾ സ്വന്തം പേരിൽ കാറെന്ന സങ്കൽപം പോലും എൻസോയുടെ മനസിൽ ഉണ്ടായിരുന്നില്ല . ആൽഫ റോമിയോയ്ക്കു വേണ്ടി റേസിങ് കാർ ഒരുക്കുക എന്ന

Remembering Enzo Ferrari Read More »

KAMAL HASSAN COMPLETES 60 YEARS

KAMAL HASSAN COMPLETES 60 YEARS

KAMAL HASSAN COMPLETES 60 YEARS ഉലക നായകൻ  കമൽഹാസൻ 60 സിനിമ വർഷങ്ങൾ പിന്നിടുന്നു ബാലതാരമായാണ് കമൽഹാസൻ സിനിമയിലേയ്ക്ക് എത്തുന്നുന്നത് . ‘കളത്തൂര്‍ കണ്ണമ്മ’ ആയിരുന്നു ആദ്യ ചിത്രം .ആദ്യ ചിത്രത്തില്‍ തന്നെ മികച്ച ബാലതാരത്തിനുള്ള പ്രസിഡന്റിന്റെ സ്വര്‍ണമെഡല്‍ കരസ്ഥമാക്കി. പിന്നീട് നിരവധി ചിത്രങ്ങളില്‍ ബാലതാരമായി വേഷമിട്ടു.കെ ബാലചന്ദര്‍ സംവിധാനം ചെയ്ത അപൂര്‍വ രാഗങ്ങളിലൂടെയാണ് നായക നിരയിലേക്ക് എത്തുന്നത്. ശ്രീവിദ്യയായിരുന്നു ചിത്രത്തില്‍ കമലിന്റെ നായികയായത്തിയത്. തുടർന്ന് നിരവധി ചിത്രങ്ങളിൽ ശ്രെദ്ധേയമായ വേഷങ്ങൾ ചെയ്തു . അഭിനയമികവ്

KAMAL HASSAN COMPLETES 60 YEARS Read More »

Dhaliyah

DALIYAH , 4 YEAR OLD GIRL WHO HAS READ MORE THAN 1,000 BOOKS

DALIYAH , 4 YEAR OLD GIRL WHO HAS READ MORE THAN 1,000 BOOKS ഇതാണ്  വായനക്കുട്ടി അമേരിക്കയിലെ ഏറ്റവും വലിയ ലൈബ്രറി വാഷിങ്ടണിലെ ലൈബ്രറി ഓഫ് കോൺഗ്രസ് ഒരിക്കൽ നാലു വയസ്സുള്ള ദാലിയ മാരി അരാന എന്ന പെൺകുട്ടിയെ ഒറ്റ ദിവസത്തെ ലൈബ്രേറിയൻ പദവി നൽകി ആദരിച്ചു എന്താ കാരണം എന്നല്ലേ നഴ്‌സറിയിൽ പോകുന്നതിനു മുൻപു തന്നെ ആയിരം പുസ്തകങ്ങൾ വായിച്ചുതീർത്തതിനാണു ഈ ജോർജിയക്കാരിയാക്കാരിയ്ക്കു ഈ പദവി കിട്ടിയത് . 2 വയസ്സും

DALIYAH , 4 YEAR OLD GIRL WHO HAS READ MORE THAN 1,000 BOOKS Read More »

Eid al Adha 2019 Radio Suno 91.7 Fm

EID AL ADHA FEAST OF SACRIFICE

EID AL ADHA FEAST OF SACRIFICE ത്യാഗ സ്മരണയിൽ ഇന്ന് ഖത്തർ ബലി പെരുന്നാൾ ആഘോഷിക്കുന്നു ബർവ, വസീഫ് എന്നിവയുടെ പങ്കാളിത്തത്തിലാണ് ഈദ് ആഘോഷം. ഇന്ത്യൻ കൾചറൽ സെന്ററുമായി സഹകരിച്ചാണ് പരിപാടികൾ നടത്തുന്നത്. ഏഷ്യൻ ടൗൺ, ഏഷ്യൻ അക്കോമഡേഷൻ സിറ്റി (ലേബർ സിറ്റി), ദോഹ ഇൻഡസ്ട്രിയൽ ഏരിയയിലെ അൽ ബരാഹ, അൽഖോറിലെ ബർവ വർക്കേഴ്‌സ് റിക്രിയേഷൻ കോംപ്ലക്‌സ് എന്നിവിടങ്ങളിലാണ് ആഘോഷ പരിപാടികൾ. ഏഷ്യൻ ടൗണിലും ലേബർ സിറ്റിയിലും സംഗീത-സാംസ്‌കാരിക പരിപാടികളും പരമ്പരാഗത തീമാറ്റിക് ഷോകളുമാണ് പ്രധാനമായി

EID AL ADHA FEAST OF SACRIFICE Read More »

NATIONAL FILM AWARDS 2019

NATIONAL FILM AWARDS 2019

NATIONAL FILM AWARDS 2019 ദേശീയ പുരസ്‌ക്കാര തിളക്കത്തിൽ മലയാളവും അറുപത്തിയാറാമത് ദേശീയ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോൾ അഭിമാന നേട്ടങ്ങളുമായി മലയാളവും . ആയുഷ്മാൻ ഖുറാനയും (അന്ധദുൻ) വിക്കി കൗശലുമാണ് (ഉറി) മികച്ച നടന്മാർ. മികച്ച നടിക്കുള്ള പുരസ്കാരം കീർത്തി സുരേഷ് സ്വന്തമാക്കി. മഹാനടിയിലെ അഭിനയത്തിനാണ് കീർത്തിക്ക് പുരസ്ക്കാരം . ഉറി: ദി സർജിക്കൽ സ്ട്രൈക്കിന്റെ സംവിധായകൻ ആദിത്യ ധറാണ് മികച്ച സംവിധായകൻ. അന്തരിച്ച എം.ജെ.രാധാകൃഷ്ണനാണ് മികച്ച ഛായാഗ്രഹകനുള്ള അവാർഡ്. ഓളാണ് രാധാകൃഷ്ണനെ അവാർഡിന് അർഹമാക്കിയത് . ഏറ്റവുമധികം

NATIONAL FILM AWARDS 2019 Read More »

Happy Birthday Fahad Fazil !ഷമ്മി ഹീറോ ആടാ ഹീറോ..!

HAPPY BIRTHDAY FAHADH FAASIL

HAPPY BIRTHDAY FAHADH FAASIL വെള്ളിത്തിര ആദ്യം കണ്ടത് പപ്പയുടെ സ്വന്തം അപ്പൂസിലെ ഫഹദ് ഫാസിലിനെ ആയിരുന്നു.പിന്നീട് കയ്യെത്തും ദൂരത്തിൽ കട്ടി മീശയുമായി typical മലയാളി നായക രൂപത്തിൽ സച്ചിൻ മാധവനായി എത്തിയെങ്കിലും വിജയം കയ്യെത്തും ദൂരത്തിൽ ആയിരുന്നില്ല പിന്നെ ഫഹദിനെ കാണുന്നത് ഏഴ് വർഷങ്ങൾക്കു ശേഷം കേരള കഫേയിലെ മൃദുജയത്തിൽ ആയിരുന്നു.പ്രമാണിയും,കോക്ടെയിലും,ടൂർണമെന്റും , ബേസ്ഡ് ഓഫ് ലക്കും പിന്നാലെ എത്തി. കുമ്പളങ്ങി നൈറ്റ്സിൽ പറയുന്ന പോലെ ഇനി ഒന്ന് ട്രാക്ക് മാറ്റിപ്പിടിക്കാം.2010ൽ പുറത്തിറങ്ങിയ ചാപ്പ കുരിശിൽ

HAPPY BIRTHDAY FAHADH FAASIL Read More »