ASURAN TAMIL MOVIE TRAILER

മഞ്ജു വാര്യർ ആദ്യ തമിഴ് ചിത്രത്തിന്റെ ട്രെയിലർ

വെട്രിമാരന്റെ ഏറ്റവും പ്രതീക്ഷയോടെ തെന്നിന്ത്യൻ സിനിമ ലോകം കാത്തിരിക്കുന്ന ചിത്രമാണ് അസുരൻ . ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു . പ്രമുഖ എഴുത്തുകാരന്‍ പൂമണിയുടെ ‘വെക്കൈ’ എന്ന നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണ് ചിത്രം. ഛായാഗ്രഹണം ആര്‍ വേല്‍രാജ്. എഡിറ്റിംഗ് ആര്‍ രാമര്‍. പീറ്റര്‍ ഹെയ്ന്‍ ആണ് ആക്ഷന്‍ കൊറിയോഗ്രഫി. വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപുലി എസ് താണുവാണ് നിര്‍മ്മാണം . മഞ്ജു വാര്യരുടെ മികച്ച കഥാപാത്രം തന്നെയാകും എന്നാണ് ട്രെയിലർ നൽകുന്ന സൂചനകൾ. വട ചെന്നൈയ്ക്ക് ശേഷം വെട്രി മാരൻ – ധനുഷ് കൂട്ട് കെട്ടിൽ വരുന്ന ചിത്രമാണ് അസുരൻ .

MORE FROM RADIO SUNO