ASURAN RELEASE DATE ANNOUNCED

ASURAN RELEASE DATE ANNOUNCED
അസുരൻ  ഒക്ടോബർ 4 നു  തീയറ്ററുകളിൽ 
വെട്രിമാരൻ സംവിധാനം ചെയ്ത്  പ്രദർശനത്തിനു  എത്തുന്ന  തമിഴ് ആക്ഷൻ ചലച്ചിത്രം ആണ് അസുരൻ .ധനുഷും,മജ്ജു വാര്യരും പ്രധാന വേഷങ്ങളിലെത്തിയ ഈ ചിത്രത്തിൽ തലൈവാസൽ വിജയ്,പശുപതി,യോഗി ബാബു തുടങ്ങി വലിയ താര നിര തന്നെയുണ്ട് . മഞ്ജു വാര്യർ ആദ്യമായി തമിഴ് ചിത്രത്തിൽ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.വെക്കൈ(Vekkai) എന്ന തമിഴ് നോവലിൻറ്റെ ചലച്ചിത്രാവിഷ്ക്കാരമാണ് അസുരൻ . മഞ്ജു  വാര്യർ  ഇന്ന്  സിനിമയിലെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു . കന്മദത്തിലെ  ഭാനുവിനെ  ഓർമ്മ വന്നു  എന്നാണ്  ആരാധകർ  കൂടുതലും കമന്റ്   ചെയ്തത് .

Leave a Comment

Your email address will not be published. Required fields are marked *