ASIF ALI SON ADAM ALI ON BIG SCREEN

ASIF ALI SON ADAM ALI ON BIG SCREEN

ജൂനിയർ ആസിഫ് അലിയും വെള്ളിത്തിരയിലേക്ക്

മറ്റൊരു താരപുത്രൻ കൂടി സിനിമയിലേക്ക് എത്തുന്നു . ആസിഫ് അലിയുടെ മകൻ ആദം ആണ് അരങ്ങേറ്റം കുറിക്കുന്നത് . അണ്ടർവേൾഡ് എന്ന ചിത്രത്തിലാണ് ആദം അഭിനയിക്കുക . ഇൻസ്റ്റാഗ്രാമിലാണ് ആസിഫ് ഈ വാർത്ത ഷെയർ ചെയ്തത് . അരുൺകുമാർ അരവിന്ദ് സംവിധാനം ചെയ്യുന്ന അണ്ടർവേൾഡിൽ ഫർഹാൻ ഫാസിൽ , ജീൻ പോൾ ലാൽ എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിക്കുക . വിജയകരമായി പ്രദർശനം തുടരുന്ന കക്ഷി അമ്മിണിപ്പിള്ളയാണ് ആസിഫ് അലിയുടെ പുതിയ ചിത്രം .

MORE FROM RADIO SUNO