AR Rahman-Trivias!

ARR

ഈ മൂന്നക്ഷരങ്ങളുടെ  പര്യായം ഓരോ കേൾവിക്കാരനും സംഗീതം തന്നെയാണ്… അതെ സാക്ഷാൽ എ ആർ  റഹ്മാൻ  ആദ്യമായി ഖത്തറിലേയ്ക്ക്  എത്തുകയാണ് .  ഈ മാസം 22 ന് ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ് ഖത്തർ ഇന്ത്യസാംസ്‌കാരിക വർഷത്തിന്റെ ഭാഗമായി  കത്താര  സ്റ്റുഡിയോ എ ആർ  റഹ്മാൻ സംഗീത നിശ സംഘടിപ്പിക്കുന്നത് . ഖത്തറിന്റെ    ഫേവറിറ്റ് റേഡിയോ സ്റ്റേഷൻ  റേഡിയോ സുനോ 91 .7 fm , ഖത്തറിലെ  നമ്പർ വൺ  ഹിന്ദി  റേഡിയോ സ്റ്റേഷൻ റേഡിയോഒലീവ് 106 .3 യുമാണ് ഒഫീഷ്യൽ റേഡിയോ പാർട്നെർസ് .

 

റഹ്മാന്റെ സംഗീതജീവിതത്തില്‍ നമ്മള്‍ അറിയാതെ പോയ, കാണാതെ പോയ രസകരമായ വസ്തുതകള്‍ നിരവധിയുണ്ട്  ചിലകാര്യങ്ങളിലേക്ക് ..

 

  1. കുട്ടിക്കാലത്ത് റഹ്മാന്‍ ഉപയോഗിച്ച കീബോര്‍ഡ് ഇപ്പോഴും ചെന്നൈയിലെ സ്റ്റുഡിയോയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

3386463355 246d4f6382 z 1

 

2. റഹ്മാന്റെയും മകന്റെയും ജന്മദിനം ഒരേ ദിവസമാണ് ജനുവരി ആറ്

jpg

 

3. ഒരേ വര്‍ഷം രണ്ട് ഓസ്‌ക്കര്‍ അവാര്‍ഡുകള്‍ ലഭിച്ച ഏക ഏഷ്യക്കാരനാണ് റഹ്മാന്‍

30f48adc7b78d74e7696cf4c19ceefb5

2009ല്‍ ജനങ്ങളെ ഏറ്റവും അധികം സ്വാധീനിച്ച വ്യക്തികളുടെ ലിസ്റ്റില്‍ ടൈം മാഗസിന്‍ റഹ്മാനെയും ഉള്‍പ്പെടുത്തിയിരുന്നു. ……

MORE FROM RADIO SUNO