AR Rahman Concert-Book your tickets NOW!!!

കത്താര  സ്റ്റുഡിയോ  അവതരിപ്പിക്കുന്ന  എ ആർ  റഹ്മാൻ  ലൈവ്  ഇൻ  ഖത്തർ .  ഈ മാസം 22 ന് ഖലീഫ ഇന്റർനാഷണൽസ്റ്റേഡിയത്തിലാണ് ഈ സംഗീതനിശ   അരങ്ങേറുക . ഖത്തറിന്റെ    ഫേവറിറ്റ് റേഡിയോ സ്റ്റേഷൻ  റേഡിയോ സുനോ 91 .7 fm , ഖത്തറിലെ  നമ്പർ വൺ  ഹിന്ദി  റേഡിയോ സ്റ്റേഷൻ റേഡിയോഒലീവ് 106 .3 യുമാണ് ഒഫീഷ്യൽ റേഡിയോ പാർട്നെർസ്  .  എ ആർ  റഹ്മാൻ  ലൈവ്  ഇൻ  ഖത്തറിന്റെ  കപ്പിൾ  ടിക്കറ്റുകൾ  സ്വന്തമാക്കാനുള്ള  അവസരം  റേഡിയോ സുനോ  91 .7 fm ഒഫീഷ്യൽ  ഫേസ്ബുക്  പേജിൽ  ഒരുക്കിയിട്ടുണ്ട് .

അതിനായി  ചെയ്യണ്ടത്  ഇത്രമാത്രം .

 

https://www.facebook.com/radiosuno/photos/a.136750776978649/323120845008307/?type=3&theater

 

  1. Like our Page.
  2. Like & Share  post.
  3. Tag your 10 friends in the Comment Section.

MORE FROM RADIO SUNO