ANTONY VARGHESE AKA PEPE’S VISIT FOR 2ND ANNIVERSARY CELEBRATIONS AT RADIO SUNO 91.7 FM

Radio Suno

ANTONY VARGHESE AKA PEPE’S  VISIT FOR 2ND ANNIVERSARY CELEBRATIONS AT RADIO SUNO 91.7 FM

റേഡിയോ സുനോ 91 .7  എഫ് . എം വാർഷികാഘോഷങ്ങളുടെയും  ജെല്ലിക്കെട്ട്  വിജയാഘോഷത്തിന്റെയും  ഭാഗമായാണ് ആന്റണി  പെപ്പെ  റേഡിയോ  സുനോ 91 .7 എഫ് . എമ്മിൽ  എത്തിയത് . ശ്രോതാക്കൾക്കൊപ്പം  ഓൺ  എയറിലും , ഓണ്ലൈനിലും  വിശേഷങ്ങൾ പങ്കുവെച്ചു . നാളെ തുമാമ ഒലീവ്  ഇന്റർനാഷണൽ  സ്കൂളിൽ  നടക്കുന്ന  കേരളപ്പിറവി  ദിനാഘോഷങ്ങളിൽ  പെപ്പെ  പങ്കെടുക്കും . കേരളത്തിന്റെ  തനതു കലാരൂപങ്ങൾ  വേദിയിൽ  അണി നിരക്കും

MORE FROM RADIO SUNO