ANOC WORLD BEACH GAMES QATAR 2019

ANOC Beach Games Radios Suno

ANOC WORLD BEACH GAMES QATAR 2019

പ്രഥമ ലോക ബീച്ച് ഗെയിംസിന് ആതിഥ്യം വഹിച്ച് ഖത്തർ

ലോക അത്ലറ്റിക് മീറ്റിന്റെ വിജയകരമായ നടത്തിപ്പിന് ശേഷം പ്രഥമ ലോക ബീച്ച് ഗെയിംസിനാണ് ഖത്തർ സാക്ഷ്യം വഹിക്കുന്നത് . ബീച്ച്, ജല, വ്യക്തിഗത കായിക ഇനങ്ങൾ കോർത്തിണക്കിയാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.5 കിലോമീറ്റർ നീന്തൽ, ബീച്ച് ടെന്നിസ്, ഫുട്‌ബോൾ, ഹാൻഡ്‌ ബോൾ, വോളിബോൾ, സ്‌കേറ്റ് ബോർഡിങ് തുടങ്ങി 13 ഇനങ്ങളിലാണ് മത്സരം.അൽ ഗരാഫ ബീച്ച് കൂടാതെ കത്താറ, ആസ്പയർ, റിറ്റ്‌സ് കാൾട്ടൻ ബീച്ച് എന്നിവിടങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത് . ഖത്തർ ഒളിമ്പിക്ക് കമ്മിറ്റിയാണ് പ്രാദേശിക സംഘാടകർ .

MORE FROM RADIO SUNO