ANNABELLE SETUPATHI TRAILER

Annabelle Sethupathi

വിജയ് സേതുപതിയുടെ നായികയായി തപ്‍സി പന്നു അഭിനയിക്കുന്ന ഹൊറർ കോമഡി ചിത്രം ‘അനബൽ സേതുപതി’യുടെ ട്രെയ്ലർ പുറത്തിറങ്ങി. നവാഗതനായ ദീപക് സുന്ദർരാജനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സെപ്റ്റംബർ 17ന് ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെ പ്രദർശനത്തിനെത്തും. യോഗി ബാബു, രാധിക ശരത്‍കുമാർ, രാജേന്ദ്ര പ്രസാദ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പാഷൻ സ്റ്റുഡിയോസ് ആണ് നിർമ്മാണം.അന്നാബെല്ലെ സേതുപതി’ ഉൾപ്പടെ വിജയ് സേതുപതി നായകനാകുന്ന മൂന്ന് ചിത്രങ്ങളാണ് സെപ്റ്റംബറിൽ റിലീസ് ചെയ്യുന്നത്.

MORE FROM RADIO SUNO