28.6 C
Doha
Sunday, August 1, 2021

An Inspiration to Many – Dr. Mary Anitha

എൽവിനെ ചേർത്ത് പിടിക്കാൻ ആ 30 ദിവസവും ഡോക്ടറമ്മ കൂടെയുണ്ടായിരുന്നു..
ആറു മാസം പ്രായമായ എൽവിന് കോവിഡ് ബാധിതയായ സ്വന്തം അമ്മയിൽ നിന്നും പിരിഞ്ഞിരിക്കേണ്ടി വന്നു, എന്നാൽ എൽവിനെ ചേർത്ത് പിടിക്കാൻ ആ 30 ദിവസവും ഡോക്ടറമ്മ കൂടെയുണ്ടായിരുന്നു..!!
ഇവർ മലയാളികൾക്കഭിമാനമായ Dr. Mary Anitha