AN EXTRAORDINARY PAST : BIG BROTHER TRAILER
മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രം ബിഗ് ബ്രദറിന്റെ ട്രെയിലറിന്റെ എത്തി . ആക്ഷനും ത്രില്ലറും ഒത്തു ചേരുന്ന ട്രെയിലറാണ് പുറത്തു എത്തിയത് . സിദ്ദിഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബിഗ് ബ്രദർ. 25 കോടി മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ നിർവഹിക്കുന്നതും സിദ്ദിഖ് തന്നെയാണ്. ബോളിവുഡ് താരങ്ങളായ അര്‍ബാസ് ഖാന്‍,ചേതന്‍ ഹന്‍സ് രാജ്,ആസിഫ് ബസ്റ,ആവാന്‍ ചൗധരി എന്നിവരും ബിഗ് ബ്രദറിൽ അഭിനയിക്കുന്നു . സച്ചിദാനന്ദൻ എന്ന കേന്ദ്ര കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നു.വിഷ്ണുവായി അനൂപ് മേനോന്‍, മനുവായി സര്‍ജാനോ ഖാലിദ് എന്നിവര്‍ അഭിനയിക്കുന്നു. ഛായാഗ്രഹണം – -ജിത്തു ദാമോദര്‍. ,ഗാനരചന-റഫീഖ് അഹമ്മദ്, സംഗീതം-ദീപക് ദേവ്. ജനുവരി പതിനാരിന് “ബിഗ് ബ്രദര്‍” എസ് ടാക്കീസ് റിലീസ് തിയറ്ററുകളിലെത്തിക്കും.