AMR DIAB TO PERFORM AT QATAR’S BIGGEST STADIUM LUSAIL

Amr Diab

AMR DIAB TO PERFORM AT QATAR’S BIGGEST STADIUM LUSAIL – ഫുട്ബോൾ ആരവത്തിനായ് ലുസൈൽ കപ്പ് സ്റ്റേഡിയം ഒരുങ്ങിക്കഴിഞ്ഞു . സെപ്റ്റംബർ 9-ന് ലോകകപ്പ് വേദികളിൽ ഏറ്റവും വലുതായ ലുസൈൽ സ്റ്റേഡിയം ഫുട്ബോൾ ലോകത്തിനായി സമർപ്പിക്കും . സൗദി പ്രൊ ലീഗ് ജേതാക്കളും ഈജിപ്ഷ്യൻ പ്രീമിയർ ലീഗ് ചാംപ്യൻന്മാരും തമ്മിലുള്ള മത്സരമായിരിക്കും നടക്കുക . ആഘോഷ പരിപാടികളോട് അനുബന്ധിച്ച് Middle East superstar Amr Diab-ന്റെ സംഗീത പ്രകടനവും ഉണ്ടാകും . മിഡിൽ ഈസ്റ്റിലെ ഏറ്റവും വിലപ്പെട്ട താരമാണ് Amr Diab . 80,000 കാണികളെ ഉൾകൊള്ളാൻ സാധിക്കുന്ന സ്റ്റേഡിയമാണ് ലുസൈൽ സ്റ്റേഡിയം . ടിക്കറ്റുകൾക്കായി FIFA website സന്ദർശിക്കാം. സ്റ്റേഡിയത്തിലേയ്ക്ക് പ്രവേശിക്കാൻ ഹയ്യാ കാർഡ് നിർബന്ധമാണ് .

20220824 1661326672 412

MORE FROM RADIO SUNO