ഖത്തര്‍ ദേശീയ ദിനത്തോട് അനുബന്ധിച്ച് ഡിസംബര്‍ 19ന് ഞായറാഴ്ച പൊതു അവധി പ്രഖ്യാപിച്ചു.ഡിസംബര്‍ 18 ശനിയാഴ്ചയാണ് QATAR NATIONAL DAY. ആഘോഷങ്ങളുടെ ഭാഗമായി ഞായര്‍ പൊതു അവധി ആയിരിക്കുമെന്ന് അമീരി ദിവാന്‍ ആണ് പ്രഖ്യാപിച്ചത്.
“ANCESTRAL MEADOWS: A MATTER OF TRUST” എന്നതാണ് ഇത്തവണത്തെ മുദ്രാവാക്യം.