Embassy of the Republic of Haiti to the State of Qatar Ambassador Francois Guillaume II Olive Suno Radio Network സന്ദർശിച്ചു.Radio Suno – Qatar’s No.1 Malayalam Radio Station 91.7 FM , Radio Olive – Qatar’s no. 1 Hindi radio station എന്നീ സ്റ്റേഷനുകളാണ് അദ്ദേഹം സന്ദർശിച്ചത് . Radio Suno Co-Founder & Managing Director-മാരായ Mr Ameer Ali Paruvally & Krish എന്നിവർ ചേർന്നാണ് അദ്ദേഹത്തെ സ്വീകരിച്ചത്.സ്റ്റുഡിയോ പ്രവർത്തനങ്ങളുടെ രീതികൾ പങ്കുവെക്കുകയും ചെയ്തു . .
ഹെയ്റ്റി (ഔദ്യോഗികമായി റിപ്പബ്ലിക് ഓഫ് ഹെയ്റ്റി) ഒരു കരീബിയൻ രാജ്യമാണ്. ഡൊമനിക്കൻ റിപ്പബ്ലിക്കിനോടൊപ്പം ഗ്രേറ്റർ ആന്റിലെസിലെ ഹിസ്പാനിയോള ദ്വീപിലാണ് ഈ രാജ്യം സ്ഥിതി ചെയ്യുന്നത്.കരീബിയിനിലെ ആദ്യ സ്വതന്ത്ര രാജ്യമാണ് ഹെയ്റ്റി. ഫ്രഞ്ച് പ്രാധാനഭാഷയായ ഒരേയൊരു കരീബിയൻ രാജ്യവും രണ്ട് നോർത്ത് അമേരിക്കൻ രാജ്യങ്ങളിൽ ഒന്നുമാണ് ഹെയ്റ്റി.
RELATED : HIS EXCELLENCY FRANCK GELLET FRENCH AMBASSADOR TO QATAR VISITED OLIVE SUNO RADIO NETWORK