AMAZING OPENING CEREMONY . ലോകത്തെ അത്ഭുതപ്പെടുത്തി ഖത്തറിന്റെ ലോകകപ്പ് ഉദ്ഘാടന കാഴ്ചകൾ . ഖത്തർ എന്ന രാജ്യത്തിന്റെ ഫുട്ബോൾ ചരിത്രം രേഖപ്പെടുത്തി ആയിരുന്നു വിസ്മയിപ്പിക്കുന്ന അത്ഭുതങ്ങൾ ആയിരുന്നു ഖത്തർ സമ്മാനിച്ചത് . Amir HH Sheikh Tamim bin Hamad Al Thani, the Father Amir HH Sheikh Hamad bin Khalifa Al Thani, FIFA President Gianni Infantino, and several presidents, heads of state തുടങ്ങി ലോകകപ്പ് ഉദ്ഘാടന ചടങ്ങിൽ വിവിധ രാഷ്ട്രനേതാക്കളും പങ്കെടുത്തു . In his opening address, the Amir, HH Sheikh Tamim bin Hamad al Thani, said the event gathered people of all nationalities and beliefs. “From Qatar, from the Arab world, I welcome everyone to the World Cup 2022. How lovely it is that people can put aside what divides them to celebrate their diversity and what brings them together all at once,” HH the Amir said. The major highlight of the night was the surprise package arranged in honour of the Father Amir His Highness Sheikh Hamad bin Khalifa Al Thani.
മോർഗൻ ഫ്രീമാനൊപ്പം ഖത്തറി ബാലൻ അറിയപ്പെടുന്ന യൂട്യൂബർ ഗാനിം അൽ മുഫ്തയും ഉദ്ഘാടന കാഴ്ചകൾക്ക് മിഴിവേകി .അസോസിയേഷൻ ഓഫ് ഗാനിം എന്ന കൂട്ടായ്മയിലൂടെ കാരുണ്യപ്രവർത്തനങ്ങളും നടത്തുന്നുന്ന വ്യക്തിത്വമാണ് ഗാനിം അൽ മുഫ്ത . ബിടിഎസിലെ അംഗമായ ജുങ്‌കൂക്കിന്റെ സാന്നിധ്യവും കൂടുതൽ ആഘോഷമായി മാറി .