ALL ROADS LEAD TO QATAR

FIFA WORLD CUP QATAR 2022

ALL ROADS LEAD TO QATAR

ലോക ഫുട്ബോൾ

ചൈനയിലെ ഹാൻ സാമ്രാജ്യകാലത്താണ് ഫുട്ബോളിന്റെ ആദ്യരൂപം കളിച്ചിരുന്നതായി കണക്കാക്കുന്നത്.ഫെഡറേഷൻ ഓഫ്‌ ഇന്റർനാഷണൽ ഫുട്ബോൾ അസോസിയേഷൻ, ഫിഫ ആണ്‌ ഈ കളിയുടെ നിയമങ്ങൾ പരിഷ്ക്കരിക്കുന്നതും നടപ്പിലാക്കുന്നതും. 200 രാജ്യങ്ങളിലായി കോടിക്കണക്കിനാളുകൾ ഈ കായികവിനോദത്തിലേർപ്പെടുന്നുണ്ട്‌.

ഖത്തറും ഫുട്ബോളും

1948-ൽ പ്രവാസി എണ്ണ തൊഴിലാളികൾ ഖത്തറിൽ ആദ്യത്തെ ഔദ്യോഗിക ഫുട്ബോൾ മത്സരം കളിച്ചു. Qatar Football Association 1960 ൽ രൂപികരിച്ചു , QFA 1970-ൽ FIFA-യിൽ ചേർന്നു . 1970 March 27 -നു ഖത്തർ നാഷണൽ ടീം ആദ്യ ഒഫീഷ്യൽ മത്സരം കളിച്ചു . ബഹ്റൈന് എതിരെ ആയിരുന്നു മത്സരം നടന്നത് .1975 ൽ ഖത്തർ ആദ്യമായി AFC Asian Cup ക്വാളിഫയിങ് ഘട്ടത്തിൽ കടന്നു . 2010ൽ ഖത്തർ 2022 ഫിഫ വേൾഡ് കപ്പ് അനൗണ്സ് ചെയ്തു. ഫിഫ ലോകകപ്പിന്റെ 22-ാം പതിപ്പാണ് ഖത്തറിൽ നടക്കുക . അറബ് ലോകത്ത് നടക്കുന്ന ആദ്യ ലോകകപ്പുമായിരിക്കും ഇത്.

8 അത്ഭുത വേദികളിലായി ഫുട്ബോൾ വിസ്മയം ഒരുക്കാൻ ഖത്തർ ഒരുങ്ങി കഴിഞ്ഞു .

MORE FROM RADIO SUNO