alankam

ALANKAM FIRST LOOK POSTER

മലയാളത്തിൽ സിനിമകളുടെ സമവാക്യം തന്നെ മാറി . നല്ല കഥാപാത്രങ്ങളും കഥകളും സ്ക്രീൻ നിറയുകയാണ് . ആ കൂട്ടത്തിൽ ‘ആളങ്കം’ എത്തുകയാണ് . ബാലു വർഗീസ്, ലുക്ക്മാൻ അവറാൻ, ജാഫർ ഇടുക്കി, ശരണ്യ ആർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ആളങ്കത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി . ചിത്രത്തിൽ ഒറ്റക്കാലനായി ജാഫർ ഇടുക്കിയെ കാണാം .