AL WAKRA CITY TO COLLECT , RECYCLE ELECTRONIC E-WASTE

electronic waste

AL WAKRA CITY TO COLLECT , RECYCLE ELECTRONIC E-WASTE കാർബൺ മൂലമുള്ള പ്രശ്ങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി അൽ വക്ര മുനിസിപ്പാലിറ്റി ഇലക്ട്രോണിക് മാലിന്യങ്ങൾ റീ സൈക്കിൾ ചെയ്യാനുള്ള പദ്ധതി ഒരുക്കുന്നു . ഇലക്ടോണിക്‌സ് റീ സൈക്കിളിങ്ങ് ഫാക്ടറിയുമായി ഇത് സംബന്ധിച്ച കരാറിൽ ഒപ്പു വെക്കുകയും ചെയ്‌തു . ERF മൊബൈൽ ആപ്പ്ളിക്കേഷനിലൂടെ ഇലക്ടോണിക് വെസ്റ്റ്-കൾ collect ചെയ്യാനായി കമ്പനിയെ contact ചെയ്യാം . electronic wastes — used computers, television sets, video games, cell phones, copiers, and other such items എന്നിവയാകും collect ചെയ്യുക .The agreement also aims at creating awareness of the menace of electronic wastes and ways to dispose them of safely.  Yesterday’s agreement signing event was attended by Director of Al Wakra Municipality, Mohammed Hassan Al Nuaimi; Director of Unesco Regional Office in Doha, Salah El Din Zaki Khaled; and ERF Chairman, Sheikh Hamad bin Abdulaziz bin Nasser Al Thani.

Number one Malayalam Radio Station Rdaio suno 91.7 FM

c052f9b8 683e 4601 99aa f58199c02afa

MORE FROM RADIO SUNO