AL THUMAMA STADIUM ത്തിനു സുസ്ഥിരതയ്ക്കുള്ള 5-സ്റ്റാർ സർട്ടിഫിക്കറ്റ്.ഗ്ലോബൽ സസ്‌റ്റെയ്‌നബിലിറ്റി അസെസ്‌മെന്റ് സിസ്റ്റത്തിന്റെ (ജിഎസ്എഎസ്) 5-സ്റ്റാർ സർട്ടിഫിക്കറ്റാണ് ലഭിച്ചത്.ജിഎസ്എഎസ് അധികൃതരിൽ നിന്ന് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി അധികൃതർ സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങി.സ്റ്റേഡിയത്തിന്റെ ഡിസൈൻ, പരിസ്ഥിതി സൗഹൃദ നിർമാണം എന്നിവയ്ക്കാണ് പുരസ്‌കാരം.
The sustainability rating further highlights Qatar’s commitment to delivering a carbon-neutral World Cup, as Al Bayt and Education City stadiums also have five-star ratings. Al Janoub Stadium and the Khalifa International Stadium have been granted GSAS certificates with four stars.
RELATED : FIFA WORLD CUP – AL THUMAMA STADIUM