AFRICAN SUPER CUP മത്സരത്തിന് ദോഹ വേദിയാകും. മത്സരം ഈ മാസം 22ന്.
കോണ്‍ഫെഡറേഷന്‍ ഓഫ് ആഫ്രിക്കന്‍ ഫുട്‌ബോള്‍ (കാഫ്) ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഈജിപ്തിന്റെ അഹ്‌ലിയും മൊറോക്കോയുടെ രാജ ക്ലബും തമ്മിലാണ് മത്സരം. കഴിഞ്ഞ 3 എഡിഷനുകളിലെ മത്സരങ്ങള്‍ക്കും ഖത്തര്‍ ആണ് ആതിഥേയത്വം വഹിച്ചത്.
RELATED : LUSAIL SUPER CUP 2022